24.9 C
Irinjālakuda
Thursday, October 10, 2024

Daily Archives: October 17, 2023

വാട്ടര്‍ എ.ടി.എം പ്രവര്‍ത്തനമാരംഭിച്ചു

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള, ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി അടങ്കല്‍ തുക 494111 രൂപ ഉള്‍പ്പെടുത്തി വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിലായി പണിതീര്‍ത്ത വാട്ടര്‍ എ ടി...

ചമയം നാടകവേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പുല്ലൂര്‍ നാടകരാവിന്റെ 26-ാത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം പോള്‍ ജോസ് തളിയത്തിനും നാടന്‍പാട്ട് രംഗത്തെ മികവുള്ള കലാഭവന്‍ മണി സ്മാരക പുരസ്‌കാരം നാടന്‍പാട്ടിന്റെ വാനമ്പാടി പ്രസീദ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട ചിലവുകള്‍ കേരള ഗവണ്‍മെന്റ്റ് ഏറ്റെടുക്കണം

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാത്ത മനോവിഷമത്തില്‍ അയര്‍ലന്‍ണ്ടില്‍ വെച്ച് വിന്‍സെന്റ് ചിറ്റിലപ്പിള്ളി നിര്യാതനായി കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപമാണ് വിന്‍സെന്റിറ്റെയും ഭാര്യയുടേയും പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായിരുന്നത് ഇദേഹത്തിന്റെ മൃദദേഹം...

നാടകരാവിന് കൊടിയേറി

പുല്ലൂര്‍ നാടകരാവിന് കൊടിയേറിപുല്ലൂര്‍ ചമയം നാടകരാവിന്റെ 26-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 23 മുതല്‍ 29 വരെ ടൗണ്‍ഹാൡ നടക്കുന്ന നാടകരാവിന് കൂടിയാട്ടകുലപതി വേണുജി കൊടിയേറ്റി.

ചാരായം വാറ്റ് ഒരാള്‍ അറസ്റ്റില്‍

വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടികൂടിആളൂര്‍ വീടിനോട് ചേര്‍ന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാള്‍ അറസ്റ്റിലായി. കാട്ടാംതോട് പാന്‍ഡ്യാലയില്‍ വീട്ടില്‍ സുകുമാരനെയാണ് (64) തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു ആളൂര്‍...

നിര്യാതനായി

പുല്ലൂര്‍ ഊരകം കൊളുത്തുവളപ്പില്‍ കുമാരന്‍ (60) നിര്യാതനായി. മക്കള്‍ :ശലഭ, ശരണ്യ. മരുമകന്‍ : രജനീഷ്. സംസ്‌കാരം ഇന്ന് 12.30 ന് മുക്തിസ്ഥാനില്‍

M.Sc ബയോ ഇന്‍ഫോമാറ്റിക്‌സില്‍ രണ്ടാം റാങ്ക്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നും M.Sc. ബയോ ഇന്‍ഫോമാറ്റിക്‌സില്‍ ഗ്രീഷ്മ പ്രശോഭി രണ്ടാം റാങ്ക് കരസ്ഥമാക്കി. തിരുവല്ല മാര്‍ അത്താനിയോസിസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് 2022-23 ബാച്ച് വിദ്യാര്‍ത്ഥിനിയാണ്. കാട്ടൂര്‍ SNDP ക്ഷേത്രസമീപം കൊല്ലാറ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe