24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: October 13, 2023

അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: നടവരമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിന്റെയും , ഇരിങ്ങാലക്കുട ഫയർ ആന്റ് റെസ്കൂ സർവ്വീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്തർദേശീയ ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു.ലോകമെമ്പാടുമുള്ള ദുരന്ത...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണോമസ്) കോളേജ് ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് (ഓട്ടോണോമസ്) കോളേജ് മന:ശാസ്ത്ര വിഭാഗം ദശാബ്ദി ആഘോഷത്തിന്റെയും ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും ഭാഗമായി 13.10.2023 ൽ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നിന്നും...

വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ

ഇരിങ്ങാലക്കുട : വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ.സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി കടുപ്പശ്ശേരി...

ഇന്ത്യൻ ആർച്ചറി ടീമിൻറെ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ച ഡോ. സോണി ജോണിന് ആദരം

ഇരിങ്ങാലക്കുട : ചൈനയിൽ വച്ച് നടന്ന പതിനാറാമത് ഏഷ്യൻ ഗെയിംസ് മത്സരത്തിൽ അഞ്ച് സ്വർണവും രണ്ടു വെള്ളിയും, രണ്ടു വെങ്കലവും, നേടിയ ഇന്ത്യൻ ആർച്ചറി ടീമിൻറെ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ച ക്രൈസ്റ്റ് ബി. പി....

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട പുറത്തുശ്ശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട പുറത്തുശ്ശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി. വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികൾക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കണക്ഷനിൽ നിന്ന് വാട്ടർ മീറ്ററിന് മുമ്പായി അനധികൃത കണക്ഷൻ ശ്രദ്ധയിൽപ്പെട്ടത്....

നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം

ഇരിങ്ങാലക്കുട :നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഠാണാ ജംഗ്ഷനിലെ കീര്‍ത്തി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe