24.9 C
Irinjālakuda
Thursday, October 10, 2024
Home 2023 November

Monthly Archives: November 2023

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജില്‍ സേവിങ്‌സ്ബാങ്ക് നിക്ഷേപം തിരിച്ചു നല്‍കുന്ന ഘട്ടം ഇന്ന് ആരംഭിച്ചു

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജില്‍ സേവിങ്‌സ്ബാങ്ക് നിക്ഷേപം തിരിച്ചു നല്‍കുന്ന ഘട്ടം ഇന്ന് ആരംഭിച്ചുസേവിങ്‌സ് ബാങ്ക്അക്കൗണ്ടില്‍ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപ വരെ പിന്‍വലിക്കുവാനാണ്അവസരമുള്ളത് ഇതനുസരിച്ച് ഇന്ന് 389 നിക്ഷേപകര്‍ 1.4...

ഉപജില്ലാകലോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട ഉപജില്ലാകലോത്സവം സമാപിച്ചു. ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ കിരീടം അണിഞ്ഞു. എടത്തിരിഞ്ഞി എച്ച്.ഡി.പി.ഇ.എസ്.എച്ച്.എസ്.എസ്, സ്‌കൂള്‍ രണ്ടാമതും, ആനന്ദപുരം ശ്രീകൃഷ്ണസ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുരിയാട്ഗ്രാമപഞ്ചായത്ത്...

സെന്റ് ജോസഫ്സ് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള ജൂബിലി കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനംഐ.സി.എല്‍ മാനേജിംഗ് ഡിറക്ടര്‍ കെ ജി അനില്‍കുമാര്‍...

സെന്റ് ജോസഫ്സ് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള ജൂബിലി കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 17 ന് രാവിലെ 12:00 ന് ഐ.സി.എല്‍ മാനേജിംഗ് ഡിറക്ടര്‍ കെ ജി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ജൂബിലി കാര്‍ണിവലിനോടനുബന്ധിച്ച് വിവിധ...

ഏഴിന്റെ നിറവില്‍ ക്രൈസ്റ്റിന്റെ ‘സവിഷ്‌കാര’

ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ സംഘടനയായ തവനിഷ് ഏഴാം കൊല്ലവും സവിഷ്‌കാര ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ മൂന്ന് ദിവസത്തെ കലാസംഗമം കോളേജ് ഓഡിറ്റോറിയത്തില്‍ ഉന്നത വിദ്യാഭ്യാസ-...

ഇരിങ്ങാലക്കുട നവകേരള സദസ്സ്; സംഘാടകസമിതി ഓഫീസ് തുറന്നു

നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് നവകേരള സദസ്സ് ചര്‍ച്ച ചെയ്യുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്...

കൂട്ടയോട്ടം നടത്തി

രക്തദാന ക്യാമ്പിന് മുന്നോടിയായി കൂട്ടയോട്ടം നടത്തി. അവിട്ടത്തൂര്‍: എല്‍.ബി.എസ് എം. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്. എസ്. യൂണിററിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ( 17.11. 2023 ) നടക്കുന്ന രക്തദാന ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം അവിട്ടത്തൂര്‍...

തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രക്കുള സമര്‍പ്പണം

തുമ്പൂര്‍: എം.പി.പി.ബി.പി.സമാജത്തിന്റെ നേതൃത്വത്തില്‍ തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രക്കുളം ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി രതീഷ് ശാന്തി കാര്‍മികത്വം വഹിച്ചു. സമാജം ഭാരവാഹികളായ എം.സി.പ്രസന്നകുമാര്‍, എം.ആര്‍.അശോകന്‍, പി.സി.ബാലന്‍, ഖജാന്‍ജി വി.എ.വിനയന്‍, എം.എം.ഭാഷ്യം എന്നിവര്‍...

സിവില്‍ സര്‍വ്വീസ് സംരക്ഷിക്കപ്പെടേണ്ടത് പൊതു സമൂഹത്തിന്റെ കൂടി ഉത്തരവാദിത്ത ത്തില്‍പ്പെട്ടതാണെന്ന് :പി.മണി

ഇരിഞ്ഞാലക്കുട :കേരളത്തിലും ഇന്ത്യയിലും സിവില്‍ സര്‍വീസ് ഇന്ന് നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍പരിഹരിക്കുന്നതിന് ജനങ്ങളുടെ കൂടി പിന്തുണആവശ്യമാണയെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയപെന്‍ഷന്‍ പുനസ്ഥാപിക്കുക, സിവില്‍ സര്‍വ്വീസ്...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് മണ്ഡലകാല സൗകര്യം ഒരുക്കുന്നു

2023 നവംബര്‍ 17 (1199 വൃശ്ചികം 1) മുതലാരംഭിക്കുന്ന മണ്ഡലകാലത്ത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവക്കുന്നതിനും , വിശ്രമിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അയ്യപ്പന്‍മാര്‍ക്ക് രാത്രി ഭക്ഷണം ഒരുക്കുന്നതാണ് ....

സി എല്‍ സി.യുടെ ആഭിമുഖ്യത്തില്‍ പ്രൊഫഷണല്‍ മെഗാ ഹൈ – ടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരം ഈ വര്‍ഷം...

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി എല്‍ സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍, ജൂനിയര്‍ സി എല്‍ സി യുടെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണല്‍ മെഗാ ഹൈ - ടെക്ക് ക്രിസ്തുമസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe