ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൊടുത്ത്‌ കാറളം

79

കാറളം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാറളം സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ സംഘടനയായ കെ.സി.ഇ.സി.അംഗങ്ങളുടെ ഒരു മാസത്തെ ശമ്പള തുകയായ ഒരു ലക്ഷത്തി എൺപത്തിനാലായിരം രൂപയുടെ ചെക്ക് കെ.സി.ഇ.സി.ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിന് കിഴുത്താണി ബ്രാഞ്ച് മാനേജർ അജിത കൃഷ്ണൻകുട്ടി കൈമാറി. ബാങ്ക് സ്റ്റാഫ് സരിത.ഇ.എസ്.സി.പി.ഐ. ലോക്കൽ സെക്രട്ടറി എം.സുധീർദാസ് എന്നിവർ സന്നിഹ്ദരായിരുന

Advertisement