അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് :ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു .അംഗനവാടി ടീച്ചർമാരുടെ യോഗത്തിൽ വച്ചാണ് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തത്. വാട്ടർ പ്യൂരിഫയർ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് രതീ ഗോപി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ യു വിജയൻ ,സരിത സുരേഷ് ,പഞ്ചായത്ത് അംഗങ്ങളായ തോമസ്‌ തൊകലത്ത്,എ എസ് സുനിൽകുമാർ നിജി വത്സൻ ,വൃന്ദ കുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനുപ് , സേവിയർ ആളുക്കാരൻ, മനീഷ മനീഷ്, മണി സജയൻ ,പഞ്ചായത്ത് സെക്രട്ടറി റെജി പോൾ, ഐ സി ഡി എസ് സൂപ്പർവൈസർ അൻസ എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തിരിക്കുന്നത്.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img