ഇരിങ്ങാലക്കുട : കേന്ദ്ര ഊർജ സഹമന്ത്രി ഭഗവന്ത് കുബെക്ക് സാന്ത്വന സഭനത്തിൽ വെച്ച് സ്വീകരണം നൽകി കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ ഡോ. ജോളി ആൻഡ്രൂസ് ക്രൈസ്റ്റ് ആശ്രമാധിപൻ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ഫാ. ജോൺ പല്ല്യേക്കര മദർ സിസ്റ്റർ നിർമ്മല സിസ്റ്റർ റോസിലി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഷൈജു കുറ്റിക്കാട്ടിൽ ലിഷോൺ ജോസ് കാട്ട്ള വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി ഡോ.സിജോ പട്ടത്ത് ലിയോ പോൾ എന്നിവർ പ്രസംഗിച്ചു
Advertisement