Saturday, June 6, 2026
26 C
Irinjālakuda

വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു

മുരിയാട് :ഗ്രാമ പഞ്ചായത്ത്‌, കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മുരിയാട് ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിനമായ ഇന്ന്‌ വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു. തുടർന്ന് കർഷക സഭ നടത്തി. മണ്ണുത്തി വെള്ളാണിക്കര NBPGR ളെ സയന്റിസ്റ് ഡോ എ സുമ, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എസ് എന്നിവർ ക്ലാസുകൾ നയിച്ചു. കൃഷി ഓഫീസർ രാധിക കെ യു സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപി അധ്യക്ഷയായിരുന്നു.. വാർഡ് മെമ്പർ സേവിയർ ആളൂക്കാരൻ ആശംസ അറിയിച്ചു. വാർഡ് മെമ്പര്മാരായ ജിനി, റോസ്മി, സുനിൽകുമാർ, മണി സജയൻ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ നിത അർജുനൻ നന്ദി പറഞ്ഞു.. രാവിലെ 10 മുതൽ 1 വരെ സെമിനാർ നടന്നു.ഞാറ്റുവേല വേദിയായ ഇ.എം.എസ് ഹാൾ ആനന്ദപുരത്തു വെച്ചാണ് സെമിനാർ നടന്നത്. ജൂലൈ 5 ചൊവ്വ രാവിലെ 10 മണിക്ക് SSLC +2 വിദ്യാർത്ഥികൾക്കുള്ള ആദരണ സമേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ ഉൽഘാടനം ചെയ്യും.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img