വടക്കേ വാരിയത്ത് കെ. വി. രാജൻ (68) മുംബൈയിൽവച്ച് അന്തരിച്ചു

60

ഇരിങ്ങാലക്കുട വടക്കേ വാരിയത്ത് കെ. വി. രാജൻ (68) വയസ്സ്, Rtd. നവസേവ പോർട്ട് ട്രസ്റ്റ്, മുംബൈ) 20-01-2 022നു മുംബൈയിൽവച്ച് അന്തരിച്ചു. ഭാര്യ :ഷീല (B.A.R.C മുംബൈ) മാലക്കീഴു വാരിയം, (നങ്ങ്യാർകുളങ്ങര, ഹരിപ്പാട്) മക്കൾ:റോഷൻ, രഞ്ജന. മരുമക്കൾ: ദിവ്യ, Dr. ശ്യാം. സഹോദരങ്ങൾ: കെ വി ചന്ദ്രൻ, പരേതനായ ഗോപിനാഥൻ, രാധാമണി, സുധാദേവി,സതി, ഗീതാദേവി, ജയചന്ദ്രൻ

Advertisement