ഏറാട്ടുകാരൻ പൗലോസ് മകൻ പൊറിഞ്ചു (93) നിര്യാതനായി

മാപ്രാണം :ഏറാട്ടുകാരൻ പൗലോസ് മകൻ പൊറിഞ്ചു (93) നിര്യാതനായി.സംസ്കാരം ഇന്ന് (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 4 മണിക്ക് മാപ്രാണം ഹോളിക്രോസ്സ് തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ:ജോസഫീന.മക്കൾ:ജോർജ്ജ്(റിട്ട.കെ.എസ്.ഇ ലിമിറ്റഡ് ജീവനക്കാരൻ),ആനി,ഓമന,സിസിലി, ജോസ്(ദുബായ്).മരുമക്കൾ:ജോയ്സി(റിട്ട.അദ്ധ്യാപിക),ആൻറണി,പരേതനായ ജോർജ്ജ്,റപ്പായി,സോഫി(അദ്ധ്യാപിക,സെന്റ് വിൻസെന്റ് സെൻട്രൽ സ്കൂൾ,പള്ളോട്ടി).

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img