Monthly Archives: August 2021
നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കാറിൽ ഉണ്ടായിരുന്ന 12 കാരന് പരിക്കേറ്റു
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കാറിൽ ഉണ്ടായിരുന്ന 12 കാരന് പരിക്കേറ്റു. കൊടകര കണ്ണാംകുളം വീട്ടിൽ ഹംസയുടെയും ഷെമിയുടെയും മകൻ മുഹമ്മദ് മിഷാലിനാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെ ഗേൾസ് സ്കൂൾ...
തൃശ്ശൂര്‍ ജില്ലയില്‍ 1,007 പേര്‍ക്ക് കൂടി കോവിഡ്, 2,289 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച്ച (22/08/2021) 1,007 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,289 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,182 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍...
സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം...
ഇരിങ്ങാലക്കുടയിലെ നക്ഷത്രങ്ങള്‍ ഒന്നുചേര്‍ന്ന ‘ഒപ്പം അമ്മയും’ പദ്ധതി
ഇരിങ്ങാലക്കുട : ചലചിത്ര താര സംഘടന അമ്മയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ കേരളത്തിലാകമാനം സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള പഠന സഹായ പദ്ധതിയായ 'ഒപ്പം അമ്മയും' പദ്ധതിയുടെ ത്യശ്ശൂര്‍ ജില്ലയിലെ തെക്കന്‍ പ്രദേശത്തേക്കുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള...
ഓൺലൈൻ ഓണാഘോഷവുമായി കാവ്യശിഖ കവിതാകൂട്ടായ്മ
ഇരിങ്ങാലക്കുട :പുരോഗമനകലാസാഹിത്യസംഘം സബ്കമ്മിറ്റിയായ കാവ്യശിഖ തിരുവോണദിവസം ഓണക്കവിതകളും വിശേഷങ്ങളുമായി ഗൂഗിൾമീറ്റിൽ ഒത്തുകൂടി.പ്രശസ്തകവി രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു.കവയത്രി റെജില ഷെറിൻ സ്വാഗതം പറഞ്ഞു.കവികളായ ഇ.ജിനൻ,വർഗ്ഗീസ് ആന്റണി,എടപ്പാൾ സുബ്രമണ്യൻ,റീബപോൾ,ദർശന കെ.ആർ, സുനിൽ മുക്കാട്ട്ക്കര,കെ.ജി കണ്ണൻ ഗംഗാദേവി,ശൈലജ...
55-ാം മത് ജില്ലാതല ബാഡ്മിൻറൻ ടീം സെലക്ഷൻ ട്രയൽസിലെ വിജയികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ ബാഡ്മിൻറൺ ഷട്ടിൽ അസോസിയേഷൻ സംഘടിപ്പിച്ച 55-ാം മത് ജില്ലാതല ബാഡ്മിൻറൻ ടീം സെലക്ഷൻ ട്രയൽസിൽ വിജയിച്ച ഇരിങ്ങാലക്കുട കാത്തലിക് സെൻററിൽ നിന്നുള്ളകളിക്കാരെ ആദരിക്കുകയുണ്ടായി മെൻ സിംഗിൾസിൽ ഇ...
ഭദ്രക്ക് ഓണസമ്മാനം നൽകി ബേക്ക് മാർട്ട്
കാട്ടൂർ : ലോക്ക് ഡൗണിലും മുടങ്ങാതെ ബസ് സർവ്വീസ് നടത്തിയ ബസിന് ഓണസമ്മാനം നൽകി കാട്ടൂരിലെ കേക്ക് മറ്റീരിയൽസ് സ്ഥാപനം ബേക്ക് മാർട്ട്. സർക്കാർ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ മറ്റ് ബസുകൾ...
കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034,...
തൃശ്ശൂര്‍ ജില്ലയില്‍ 2,795 പേര്‍ക്ക് കൂടി കോവിഡ്, 2,492 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (20/08/2021) 2,795 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,492 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,873 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍...
കേരളസാഹിത്യ അക്കാദമി പുരസ്‍കാരം നേടിയ മാമ്പുഴ കുമാരൻ മാഷിന് ക്രൈസ്റ്റ് കോളേജിന്റെ ആദരം
ഇരിങ്ങാലക്കുട : കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ക്രൈസ്റ്റ് കോളേജിലെ മുൻ അദ്ധ്യാപകനും മലയാളവകുപ്പ് അദ്ധ്യക്ഷനും ആയിരുന്ന മാമ്പുഴ കുമാരൻ മാഷിന് ആദരവ് നല്കി ക്രൈസ്റ്റ് കോളേജ്. ക്രൈസ്റ്റ് കോളേജ്...
തുംമ്പരത്തി കൊച്ചുമാണിക്യൻ മകൻ ടി കെ കരുണാകരൻ (75) നിര്യാതനായി
പുല്ലൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ പ്രസിഡണ്ടും ,മുൻ പുല്ലൂര് വായനശാല സെക്രട്ടറിയും , സി പി ഐ എം മുൻ മുരിയാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പുല്ലൂർ തുംമ്പരത്തി കൊച്ചുമാണിക്യൻ മകൻ...
സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955,...
തൃശ്ശൂര്‍ ജില്ലയില്‍ 2873 പേര്‍ക്ക് കൂടി കോവിഡ്, 2542 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (19/08/2021) 2,873 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2542 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,581 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 83 പേര്‍...
കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ അപ്രതീക്ഷിത തെളിവെടുപ്പ്
കരുവന്നൂര്‍ :സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രതികളെ തെളിവെടുപ്പിനായി ബാങ്കിലെത്തിച്ചു തെളിവെടുപ്പ് നടത്തി.കരുവന്നൂര്‍ മെയിന്‍ ബ്രാഞ്ചിലും തുടർന്ന് മാപ്രാണം ബ്രാഞ്ചിലും ക്രൈബ്രാഞ്ച് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി.ബാങ്ക് മുന്‍ സെക്രട്ടറിയും...
അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:മനുഷ്യത്വ വിരുദ്ധം ഹിംസാത്മകം താലിബാനിസം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് അഫ്ഗാൻ ജനതക്ക് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യമർപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലൻ അധ്യക്ഷത വഹിച്ച...
ജനകീയാസൂത്രണത്തിൻറെ ഓർമ്മ പുതുക്കി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: ജനകീയ ആസൂത്രണത്തിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മുരിയാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം...
കിടപ്പു രോഗികൾക്കുള്ള ഓണ പുടവയും മെഡിക്കൽ കിറ്റ് വിതരണം നടന്നു
ചെമ്മണ്ട: പി ആർ ബാലൻമാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി, ആർദ്രം പാലിയേറ്റിവ് കെയർ കിടപ്പു രോഗികൾക്കുള്ള ഓണ പുടവയും മെഡിക്കൽ കിറ്റ് വിതരണത്തിന്റെയും ഇരിങ്ങാലക്കുട ഏരിയ തല ഉത്ഘാടനം ചെമ്മണ്ടയിൽ നടന്നു . തൃശൂർ...
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ പ്രൊഫ.മാമ്പുഴ കുമാരനേയും ഇന്നസെന്റിനെയും ആദരച്ചു
ഇരിങ്ങാലക്കുട:കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ പ്രൊഫ.മാമ്പുഴ കുമാരനേയും ഇന്നസെന്റിനെയും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ആദരച്ചു.കേരള സാഹിത്യ അക്കാദമി അവാർഡ് 2021ലെ ജേതാക്കളും ഇരിങ്ങാലക്കുടക്കാരുമായ പ്രൊഫ. മാമ്പുഴ...
ക്ഷേത്ര ജീവനക്കാർക്ക് ഉത്സവ ബത്ത അനുവദിക്കണം. – വാരിയർ സമാജം
പുല്ലൂർ: ക്ഷേത്ര ജീവനക്കാർക്ക് മാത്രം ഓണത്തിന് ഉത്സവ ബത്ത അനുവദിക്കാത്തതിൽ വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം പ്രതിഷേധിച്ചു. 365 ദിവസവും ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവർക്ക് ഉത്സവ ബത്തയോ , അലവൻസോ,ഒന്നും നൽകാത്തത്...
അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ
ഇരിങ്ങാലക്കുട: അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാനവ സൗഹൃദ സദസ്സ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു...