Friday, June 5, 2026
28.8 C
Irinjālakuda

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ICU വിന്റെ ഉൽഘാടനം 2021 ഓഗസ്റ്റ് 24 ചൊവ്വാഴ്ച 12.00 ന്

പുല്ലൂർ :സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ICU വിന്റെ ഔദ്യോഗിക ഉൽഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി 2021 ഓഗസ്റ്റ് 24 ചൊവ്വാഴ്ച 12 .00 നു നിർവഹിക്കുന്നു. ഒരു ഇൻവാസിവ് വെന്റിലേറ്ററും രണ്ടു നോൺ ഇൻവാസിവ് വെന്റിലേറ്ററും ഉൾപ്പെടുന്ന ഫോർ ബെഡ് മെഡിക്കൽ ICU ആണ് സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രിയിൽ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റിൽ രാവിലെ ഒമ്പതു മാണി മുതൽ വൈകീട്ട് എട്ടുമണി വരെ ഡോക്ടർ റീറ്റ, ഡോക്ടർ ഡെയിൻ ആന്റണി , ഡോക്ടർ മാർട്ടിൻ അഗസ്റ്റിൻ, സെപ്റ്റംബർ ഒന്നു മുതൽ ഡോക്ടർ സിജു ജോസ് കൂനൻ തുടങ്ങിയ ജനറൽ ഫിസിഷ്യന്മാരുടെ സേവനം ലഭ്യാക്കിയിട്ടുണ്ട്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img