Monthly Archives: July 2021
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള നിൽപ്പ് സമരം നടത്തി
ഇരിങ്ങാലക്കുട :ചെറിയ ശബ്ദം വലിയ ശബ്ദമാക്കി ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവര്‍ അതീജീവനത്തിനായി ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്‍പില്‍ നില്‍പ്പ് സമരം നടത്തി.കോവിഡ് 19 എന്ന മഹാമാരിയുടെ അതി വ്യാപനം മൂലം തൊഴിൽ ചെയ്യുവാൻ സാധ്യമാകാത്ത...
പുരോഗമന കലാസാഹിത്യ സംഘം ജിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പത് ദിവസങ്ങളിലായി ഓൺലൈനിൽ നടന്നു വന്ന ബഷീർ സ്മൃതി...
ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ജിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പത് ദിവസങ്ങളിലായി ഓൺലൈനിൽ നടന്നു വന്ന ബഷീർ സ്മൃതി പരിപാടികൾ സമാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു സമാപന...
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ റോഡിലൂടെ ബൈക്കുകൾ തള്ളിക്കൊണ്ട് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 29 -ാം വാർഡിന്റെ ആഭിമുഖ്യത്തിൽ പെട്രോൾ ,ഡീസൽ , പാചക വാതക വിലവർദ്ധനവിനെതിരെ കണ്ടേശ്വരത്ത് റോഡിലൂടെ ബൈക്കുകൾ തള്ളിക്കൊണ്ട് പ്രതിഷേധ സമരം നടത്തി. D. C.C. ജനറൽ...
തൃശ്ശൂര്‍ ജില്ലയില്‍ 1240 പേര്‍ക്ക് കൂടി കോവിഡ്, 1528 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച്ച (04/07/2021) 1240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1528 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,582 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍...
കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683,...
അന്താരാഷ്ട്ര സഹകരണ ദിനത്തത്തോടനുബന്ധിച്ചു മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:അന്താരാഷ്ട്ര സഹകരണ ദിനത്തത്തോടനുബന്ധിച്ചു മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. "Rebuild better together "(ഒരുമയോടെ മെച്ചപ്പെട്ട പുനർനിർമ്മാണം )എന്ന വിഷയത്തിൽ അഡിഷണൽ രജിസ്ട്രാറും സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിയുമായ...
വനത്തിനുള്ളിലെ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
ചാലക്കുടി: രണ്ടു കൈ വനത്തിൽ വാരിക്കുഴി ഭാഗത്തായി മലയുടെ സമീപം വാറ്റ് കേന്ദ്രം കണ്ടെത്തിയത് .500 ലിറ്ററോളം ചാരായം വാറ്റാൻ തയ്യാറാക്കിയ 1300 ഓളം വരുന്ന വാഷാണ് കണ്ടെത്തി നശിപ്പിച്ചത്. വാറ്റാൻ ഉപയോഗിച്ചിരുന്ന...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാരുകുളങ്ങര പ്രദേശത്തു വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും, കോൺഗ്രസ്സിന്റെ പുതിയതായി സ്ഥാപിച്ച കൊടിക്കാലിൽ പതാക...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മുപ്പത്തിരണ്ടാം വാർഡിൽ കാരുകുളങ്ങര പ്രദേശത്തു വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും, കോൺഗ്രസ്സിന്റെ പുതിയതായി സ്ഥാപിച്ച കൊടിക്കാലിൽ പതാക ഉയർത്തലും കെപിസിസി നിർവാഹകസമിതി അംഗം എം പി ജാക്സൺ നിർവഹിച്ചു.കോൺഗ്രസ്...
സ്മാർട്ട് ഫോൺ ചലഞ്ചിലേക്ക് ഒരിക്കൽകൂടി സ്മാർട്ട് ഫോൺ നൽകി പുരോഗമന കലാ സാഹിത്യസംഘം
ഇരിങ്ങാലക്കുട: എം.എൽ.എ ഹെൽപ്പ് ലൈൻ വഴി ഡിജിറ്റൽ പഠനമുറി സ്മാർട്ട് ഫോൺ ചലഞ്ചിലേക്ക് ഒരിക്കൽകൂടി സ്മാർട്ട് ഫോൺ നൽകി പുരോഗമന കലാ സാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്.അർഹരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള...
പരേതനായ കുഞ്ഞിമോൻ മകൻ കടലായി സലീം മൗലവി (45) നിര്യാതനായി
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് അംഗം സിറാജ് പത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകൻ തരുപീടികയിൽ പരേതനായ കുഞ്ഞിമോൻ മകൻ കടലായി സലീം മൗലവി (45) കോവിഡ് ബാധിച്ച് നിര്യാതനായി. ( കടലായി അൻവാറുൽ ഇസ്ലാം മദ്രസ്സ...
ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ്സിന്റേയും കെട്ടിട വിഭാഗത്തിന്റേയും പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി...
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ്സിന്റേയും കെട്ടിട വിഭാഗത്തിന്റേയും പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ . ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു .മണ്ഡലത്തിൽ...
പിറന്നാൾ ആശംസകൾ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എഡ്‌വിൻ ജോസിന് ഇരിങ്ങാലക്കുട ഡോട്ട് കോംമിന്റെ പിറന്നാൾ ആശംസകൾ
അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ മന്ദിരത്തിൽ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി പതാക ഉയർത്തി
ഇരിങ്ങാലക്കുട:അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ മന്ദിരത്തിൽ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി പതാക ഉയർത്തി. അസിസ്റ്റന്റ് ഡയറക്ടർ ഡേവിസ് കെ ഒ സഹകരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.അസിസ്റ്റന്റ് രജിസ്ട്രാർ...
കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682,...
കണ്ടേശ്വരം കെ.എസ്.ആർ.ടി.സി റോഡ് റസിഡൻ്റ്സ് അസ്സോസിയേഷൻ നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു
കണ്ടേശ്വരം: കെ.എസ്.ആർ.ടി.സി റോഡ് റസിഡൻ്റ്സ് അസ്സോസിയേഷൻ നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അസോസിയേഷൻ മുൻ പ്രസിഡണ്ട് രവിശങ്കറിന് ആദ്യത്തെ കിറ്റ് നൽകികൊണ്ട്...
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിനു മുൻപിൽ ഇരിങ്ങാലക്കുടയിൽ മഹിളാമോർച്ച-പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുക,സ്ത്രീധന നിരോധന നിയമം,എന്ന മുദ്രാവാക്യമുയർത്തി പിടിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി മഹിളാമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ...
സെൻ്റ് തോമസ് ദിനാഘോഷം കേക്ക് മുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെൻ്റ് തോമസ് ദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വെച്ച് സെൻ്റ് തോമസ് ദിനാഘോഷം കേക്ക് മുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉൽഘാടനം ചെയ്തു. കോവിഡ് കാലയളവിൽ...
മയക്കമരുന്ന് വേട്ടയ്ക്ക് പോലീസിന്റെ ആയുധമായ തൃശൂര്‍ റൂറല്‍ k 9 സ്‌ക്വാഡിന് സംസ്ഥാന പോലീസ് മേധാവിയുടെ 2020 വര്‍ഷത്തെ...
ഇരിങ്ങാലക്കുട: മയക്കമരുന്ന് വേട്ടയ്ക്ക് പോലീസിന്റെ ആയുധമായ തൃശൂര്‍ റൂറല്‍ k 9 സ്‌ക്വാഡിന് സംസ്ഥാന പോലീസ് മേധാവിയുടെ 2020 വര്‍ഷത്തെ ബഡ്ജ് ഓഫ് ഓണര്‍ ബഹുമതി. മയക്കമരുന്ന് ഏത് പാതാളത്തില്‍ കൊണ്ടുപോയി ഒളുപ്പിച്ചാലും...
ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി ഓഫീസിന്റെ മുന്നിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു
ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റി ഓഫീസിന്റെ മുന്നിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു. ഇരിങ്ങാലക്കുട ചന്തക്കുന്ന്- മൂന്നുപീടിക റോഡിലെ ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോററ്റി ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിന്റെ...
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766,...