പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റിന്റെ ബഷീർ അനുസ്മരണ ദിനാചരണം

211

ഇരിങ്ങാലക്കുട:പു.ക.സ ഇരിങ്ങാലക്കുട ടൗൺ യുണിറ്റ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനാചരണം നടത്തുന്നു .ജൂലൈ 5 അനുസ്മരണ ദിനത്തിൽ പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീറും ഷാഹിന ബഷീറും പിതാവിന്റെ ഓർമ്മകൾ “പു.ക.സ ijk town ഞാനും പുസ്തകവും” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്ക് വെക്കുന്നു .

Advertisement