Monthly Archives: July 2021
സി പി ഐ (എം)ന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് വിതരണം ആരംഭിച്ചു
പുല്ലൂർ :സി പി ഐ (എം )ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഊരകം ബ്രാഞ്ച് അതിർത്തിയിലെ മുഴുവൻ വീടുകളിലും പച്ചക്കറി വിത്തുകൾ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ഗ്രീൻ വാലിയിൽ വച്ച് സി പി ഐ...
റഷീദ് കാറളത്തിന്റെ ‘സൈഡ് കട്ടൻ’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട :സാഹിത്യ സാംസ്കാരികരംഗത്തും ശാസ്ത്ര പ്രചാരണ രംഗത്തും രാഷ്ട്രീയ സാമൂഹിക രംഗത്തും സജീവ പ്രവർത്തകനായ റഷീദ് കാറളത്തിന്റെ 'സൈഡ് കട്ടൻ' എന്ന കഥാസമാഹാരം ഇരിങ്ങാലക്കുട പി.ഡബ്ബിയു.ഡി റസ്റ്റ്ഹൗസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്...
നെല്‍കൃഷിയുടെ ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയിലെ വാര്‍ഡ് 36 - ലെ കാര്‍ഷിക സൗഹൃദ സംഘം തരിശു കിടന്ന ഭൂമിയില്‍ ആരംഭിക്കുന്ന നെല്‍കൃഷിയുടെ ഞാറ് നടീല്‍ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ്...
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765,...
കുന്നപ്പള്ളി കുട്ടപ്പൻ മകൻസുരേഷ് (54 വയസ്സ്) നിര്യാതനായി
വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ വെളളാങ്ങല്ലൂർ യൂണിയൻ അംഗം കുന്നപ്പള്ളി കുട്ടപ്പൻ മകൻസുരേഷ് 54 വയസ്സ് നിര്യാതനായി. ദീർഘക്കാലമായി കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റി സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും...
തൃശ്ശൂര്‍ ജില്ലയില്‍ 1705 പേര്‍ക്ക് കൂടി കോവിഡ്, 1254 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (10/07/2021) 1705 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,108 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 121 പേര്‍...
പി.കെ.വാരിയരുടെ നിര്യാണത്തിൽ വാരിയർ സമാജം അനുശോചിച്ചു
ഇരിങ്ങാലക്കുട : ആയൂർവേദത്തിന്റെ അംബാസിഡർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി പത്മ ഭ്യൂഷൻ ഡോ.പി.കെ.വാരിയരുടെ നിര്യാണത്തിൽ സമസ്ത കേരള വാരിയർ സമാജം അനുശോചിച്ചു. ആയുർവേദത്തിന് അനിവാര്യമായ മാറ്റങ്ങൾ ശാസ്ത്രീയമായി ബോധ്യപ്പെടുത്തി നടപ്പിലാക്കിയ മഹത്...
ഡിവൈഎഫ്ഐ ഹൃദയപൂർവ്വം ഭക്ഷണ വിതരണം അഞ്ചാം വർഷത്തിലേക്ക്
ഇരിങ്ങാലക്കുട: ഗവ. ജനറൽ ആശുപത്രിയൽ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി നാല് വർഷം പൂർത്തീകരിച്ച് അഞ്ചാം വർഷത്തിലേക്ക് കടന്നു. 2017 ജൂൺ...
തീയണക്കും ഈ റോബോട്ട് കാറുമായി എൻജിനീയറിംഗ് വിദ്യാർത്ഥികൾ
ചേർപ്പ്: നാട്ടിലെ അഗ്നിബാധമൂലo ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏങ്ങിനെ വേഗത്തിലാക്കാം എന്ന ചിന്തയാണ് ചേർപ്പ് മേഖലയിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് മനുഷ്യന് നേരിട്ട് എത്താൻ സാധിക്കാത്ത സ്ഥലത്തേക്ക് തീയണക്കാനായി റോബോട്ട് കാർ വികസിപ്പിക്കാൻ...
താഴെക്കാട് പള്ളിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പിതാവിൻ്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് താഴെക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ 60 പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
തൃശ്ശൂര്‍ ജില്ലയില്‍ 1344 പേര്‍ക്ക് കൂടി കോവിഡ്, 1243 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (09/07/2021) 1344 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1243 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,671 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു...
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706,...
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : വി.എ തോമാച്ചന്‍
ഇരിങ്ങാലക്കുട :വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ വി.എ തോമാച്ചന്‍ പറഞ്ഞു. 2021-22 വര്‍ഷത്തെഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമാച്ചന്‍. നിരവധി...
PKS ഇരിങ്ങാലക്കുടയിൽ വിവിധ ലോക്കൽ കമ്മിറ്റി കളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സംവരണം മൗലിക അവകാശമാക്കുക, സ്വകാര്യ മേഖലയിലും സമഗ്രമായ സംവരണ നിയമം പാസാക്കുക തുടങ്ങിയ മുദ്രാവാക്യമുന്നയിച്ച് പട്ടികജാതി ക്ഷേമസമതിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി PKS ഇരിങ്ങാലക്കുടയിൽ വിവിധ ലോക്കൽ കമ്മിറ്റി...
തെക്കുട്ട് കുട്ടപ്പൻ മകൻ സുബീഷ് (36)നിര്യാതനായി
കാറളം സ്വദേശി തെക്കുട്ട് കുട്ടപ്പൻ മകൻ സുബീഷ് (36 വയസ്സ് )ഹൃദയാഘാതം മൂലം ബഹറിനിൽവച്ച് നിര്യാതനായി. ബഹ്റിൻ സ്റ്റെയിൻലെസ് സ്റ്റീൽ കമ്പനിയിൽ ഹെബ്രികേറ്ററായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ഇരിങ്ങാലക്കുട എസ് എൻ...
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിച്ചു .മുന്‍കൂട്ടി ബുക്ക് ചെയ്ത 3000 ത്തോളം പേര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുന്നത് .വാക്‌സിന്‍ ലഭിക്കാന്‍ ബുദ്ധിമുട്ട്...
BJP-SC മോർച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം സിവിൽ സ്റ്റേഷനു മുൻപിൽ “പട്ടികജാതി മോർച്ച പ്രക്ഷോഭം” സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പട്ടികജാതി വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക, പാരലൽ കോളേജ് എസ് സി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റും സ്റ്റൈഫന്റും ഉടൻ വിതരണം ചെയ്യുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് BJP-SC മോർച്ച...
കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660,...
തൃശ്ശൂർ ജില്ലയിൽ 1403 പേർക്ക് കൂടി കോവിഡ്, 1206 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (08/07/2021) 1403 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1206 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,577 ആണ്. തൃശ്ശൂർ സ്വദേശികളായ 116 പേർ...
കാമുകിക്ക് വീഡിയോ കോൾ ചെയ്തു ആത്മഹത്യക്ക് ശ്രമിച്ച 17 കാരനെ പോലീസ് രക്ഷിച്ചു
കാട്ടൂർ :കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 17 കാരനെ പോലീസ് രക്ഷിച്ചു. ചിറക്കൽ പാലത്തിൽ നിന്ന് പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്ത് കഴിഞ്ഞ് ഞരമ്പ് മുറിക്കുകയായിരുന്നു ഇദ്ദേഹം. പെൺകുട്ടി...