കുന്നപ്പള്ളി കുട്ടപ്പൻ മകൻസുരേഷ് (54 വയസ്സ്) നിര്യാതനായി

40

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ വെളളാങ്ങല്ലൂർ യൂണിയൻ അംഗം കുന്നപ്പള്ളി കുട്ടപ്പൻ മകൻസുരേഷ് 54 വയസ്സ് നിര്യാതനായി. ദീർഘക്കാലമായി കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റി സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചീട്ടുണ്ട്. വെള്ളാങ്ങല്ലൂരിൽ സെന്ററിൽ പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു അദ്ദേഹം. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ.ഭാര്യ: അജിത. മക്കൾ : ശ്രുതി സുമേഷ്, സ്വാതി.

Advertisement