വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങായി പി കെ എസ്

49

മാപ്രാണം:മാടായിക്കോണം യൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ യൂണിറ്റിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി.പി കെ എസ് ഏരിയ സെക്രട്ടറി സി ഡി സിജിത്ത് വിതരണം ഉദ്‌ഘാടനം ചെയ്തും. സിപിഐഎം മാപ്രാണം ലോക്കൽ കമ്മിറ്റി മെമ്പർ കെ കെ ദാസൻ,പി കെ എസ് മാപ്രാണം ലോക്കൽ സെക്രട്ടറി പി കെ സുരേഷും അഭിവാദ്യം ചെയ്ത്സം സാരിച്ചു.സിപിഐഎം മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറി ശ്രീയേഷ്‌, പി കെ എസ് ലോക്കൽ കമ്മിറ്റി മെമ്പർമാർ പി എൻ മണി, പി എ ലാൽ,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി യദു കെ ഡി,ഡി വൈ എഫ് ഐ മേഖല ട്രഷറർ നന്ദുലാൽ പി എം,പി കെ എസ് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാർ ജിത്തു കെ യു, ഗീത മണികണ്ഠൻ, യദുകൃഷ്ണ പി എം, അജിത്ത് തുടങ്ങിയവർ ക്യാമ്പയിന് നേതൃത്ത്വം നൽകി.0People Reached0EngagementsBoost PostLikeCommentShare

Advertisement