30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: April 23, 2021

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു

മുരിയാട് :ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി-വ്യവസായി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍,...

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239,...

തൃശ്ശൂര്‍ ജില്ലയിൽ 2,952 പേര്‍ക്ക് കൂടി കോവിഡ്, 614 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ (23/04/2021) 2952 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 614 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,460 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു...

വാക്സിന്‍ ഫാമിലി ഹെല്‍ത്ത്സെന്റുകള്‍ക്ക് നേരിട്ട് ലഭ്യമാക്കണം സി പി ഐ.

ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ക്ക് ആവശ്യമായ വാക്സിന്‍ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു. ഓണ്‍ലയിന്‍ രജിസ്ട്രേഷന്‍ വഴിയുള്ള വാക്സിനേഷന്‍ ബന്ധപ്പെട്ട...

ഈ ദിനം വായനാശീലമുള്ളവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു

ലോകപ്രശസ്തഗ്രന്ഥകാരന്‍ വില്യംഷേക്‌സ്പിയറിനോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ ചരമദിനമായ 1616 ഏപ്രില്‍ 23നാണ് ലോകപുസ്തകദിനം സമാരംഭിച്ചത്. 'ഒരിക്കലും വേര്‍പിരിയാത്തകൂട്ടുകാരാണ്, പുസ്തകങ്ങളെന്ന്' ഈ ദിനം വായനാശീലമുള്ളവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരെ പരസ്പരം അകന്നു നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്ന കോവിഡ് കാലഘട്ടം...

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം തൽസമയം കാണുന്നതിനായി സന്ദർശിക്കൂ ഇരിങ്ങാലക്കുട ഡോട്ട് കോം… 

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം തൽസമയം കാണുന്നതിനായി സന്ദർശിക്കൂ ഇരിങ്ങാലക്കുട ഡോട്ട് കോം… https://www.facebook.com/irinjalakudanews/ https://www.facebook.com/irinjalakudanews/videos/535225467468492
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe