രാമംകുളത്ത് കറപ്പൻ ഭാര്യ തങ്ക( 72 ) നിര്യാതയായി April 17, 2021 45 Share FacebookTwitterPinterestWhatsApp തളിയക്കോണം :രാമംകുളത്ത് കറപ്പൻ ഭാര്യ തങ്ക( 72 ) നിര്യാതയായി.സംസ്കാരം ഇന്ന് ശനി കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു .മക്കൾ :ശകുന്തള, സജീവൻ, ഷാജിക. മരുമക്കൾ : സിദ്ധാർഥൻ തൂമാട്ട്, ഷീല, ബാബു മലയാറ്റി. Advertisement