സിജെഎസ് അന്തരിച്ചു

161

ഇരിങ്ങാലക്കുട പെഷ്‌കാര്‍റോഡ് മഞ്ജുഷയില്‍ പ്രൊഫ.സി.ജെ.ശിവശങ്കരന്‍(77) അന്തരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റിട്ടയര്‍ഡ് കെമിസ്ട്രി HOD,ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എ കെ പി സി ടി എ മുന്‍ സംസ്ഥാന ട്രെഷറര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് അംഗം, ഐ ആര്‍ ടി സി മുന്‍ രജിസ്ട്രാര്‍, ഇരിങ്ങാലക്കുട CPM (I) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ : പ്രേമ. മക്കള്‍: സുനില്‍, ഡോ. സിന്ധു ( അധ്യാപിക ) മരുമക്കള്‍: സരിത, സി. എല്‍. ജോഷി ( രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).സംസ്‌കാരം ശനിയാഴ്ച 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.

Advertisement