Friday, March 13, 2026
34.5 C
Irinjālakuda

സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: സേവാഭാരതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം വടക്കെ നടയിൽ പ്രവർത്തിച്ചു വരുന്ന സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ബ്രോഷർ പ്രകാശനം നാഷണൽ ഹൈസ്കൂൾ മാനേജർ വി.പി.ആർ മേനോൻ & രുഗ്മിണി രാമചന്ദ്രൻ എന്നിവർ നിർവഹിച്ചു. ജനുവരി 24 ന് മുൻ. ഐ.സ്.ആർ.ഓ. ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ ആശ്രമത്തിന്റെ ശിലാസ്ഥാപനം നടത്തുമെന്ന് യോഗത്തിൻ അദ്ധ്യക്ഷത വഹിച്ച സേവാഭാരതി പ്രസിഡണ്ട് ശിവാനന്ദൻ ഐ.കെ അറിയിച്ചു .സേവാഭാരതി സെക്രട്ടറി പി.കെ.ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.ഹരിദാസ്,കോ.ഓർഡിനേറ്റർ ശിവദാസ് പള്ളിപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സ്വാഗതം ആശ്രമം കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ പീടികപറമ്പിലും,നന്ദി ജനറൽ കൺവീനർ സതീഷ് പള്ളിച്ചാടത്തും പറഞ്ഞു.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img