Friday, July 10, 2026
24.2 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയി 335 പേര്‍ക്ക് കൂടി കോവിഡ്,303 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (10/01/2021) 335 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 303 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5461 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 101 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 78,792 ആണ്. 72,782 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയിൽ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 329 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും, രോഗ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളി 26 പുരുഷന്‍മാരും 26 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 08 ആണ്‍കുട്ടികളും 06 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും കഴിയുന്നവര്‍.
ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂര്‍ – 157
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -20
സി.എഫ്.എ .ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 11
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-24
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 31
സി.എഫ്.എ .ടി.സി കൊരട്ടി – 63
പി . സി. തോമസ് ഹോസ്റ്റൽ , തൃശ്ശൂര്‍ڊ231
സി.എഫ്.എ .ടി.സി, നാട്ടിക -172
സി.എഫ്.എ .ടി.സി, മുസിരിസ് കൊടുങ്ങലൂര്‍ -19
ജനറ ആശുപത്രി തൃശ്ശൂര്‍-34
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -42
ചാവക്കാട് താലൂക്ക് ആശുപത്രി -24
ചാലക്കുടി താലൂക്ക് ആശുപത്രി -13
കുന്നംകുളം താലൂക്ക് ആശുപത്രി -02
ജനറ ആശുപത്രി ഇരിങ്ങാലക്കുട -07
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -08
ഗവ. മെന്‍റൽ ഹെൽത്ത് സെന്‍റര്‍ -03
എം. എം. എം. കോവിഡ് കെയര്‍ സെന്‍റര്‍ തൃശ്ശൂര്‍-24
അമല ആശുപത്രി, തൃശ്ശൂര്‍ -23
ജൂബിലി മിഷന്‍ മെഡിക്കൽ കോളേജ് തൃശ്ശൂര്‍ -32
മദര്‍ ആശുപത്രി, ഒളരിക്കര -09
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -08
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂര്‍ -02
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -04
രാജാ ആശുപത്രി ചാവക്കാട് – 05
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂര്‍ – 08
സെന്‍റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -21
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 05
റോയ ഹോസ്പിറ്റൽ കുന്നംകുളം – 01
സെന്‍റ് ആന്‍റണിസ് പഴുവിൽ – 07
സണ്‍ മെഡിക്കൽ റിസര്‍ച്ച് സെന്‍റര്‍ തൃശ്ശൂര്‍-12
4104 പേര്‍ വീടുകളി ചികിത്സയിൽ കഴിയുന്നു.
407 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതി 98 പേര്‍ ആശുപത്രിയിലും 309 പേര്‍ വീടുകളിലുമാണ്.
3765 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 2704 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 985 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 76 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയി ഇതുവരെ ആകെ 6,83,614 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
271 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,24,656 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 7 പേര്‍ക്ക് സൈക്കോ സോഷ്യ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ഇന്ന് റെയിൽ വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 501 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img