Home 2020
Yearly Archives: 2020
റോഡുകളുടെ പുനരുദ്ധാരണത്തിന് 5 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് 5 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ഡലത്തിലെ ആളൂർ ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കൊടകര -- കൊടുങ്ങല്ലൂർ...
രാജീവ് ഗാന്ധി സാംസ്കാരിക മന്ദിരം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ കമ്പോണന്റ് ഉപയോഗിച്ച് കേരളത്തിലെ നഗരസഭകളിൽ ആദ്യമായി നിർമ്മിച്ച രാജീവ് ഗാന്ധി സാംസ്കാരിക മന്ദിരം ഇരിങ്ങാലക്കുട...
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിനു NABH അക്രെഡിറ്റേഷൻ അംഗീകാരം
പുല്ലൂർ :ഗുണമേന്മയുള്ള ശുശ്രുഷയും രോഗീസുരക്ഷയും ആധാരമാക്കിയുള്ള NABH അക്രെഡിറ്റേഷൻ അംഗീകാരം പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന് ലഭിച്ചു .കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടു പ്രവർത്തിക്കുന്ന ആശുപത്രിക്കു ലഭിച്ച...
പെന്‍ഷന്‍ നല്‍കി വയോജനദിനം ആചരിച്ചു
എടതിരിഞ്ഞി :ലോകവയോജന ദിനമായ ഇന്ന് വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കി എടതിരിഞ്ഞി സഹകരണ ബാങ്ക് വയോജനദിനം ആചരിച്ചു. സഹകരണബാങ്ക് അംഗത്വത്തില്‍ 25 വര്‍ഷം പിന്നിട്ട എഴുപത് വയസ്സ് പൂര്‍ത്തിയായവര്‍ക്കായി ആവിഷ്ക്കരിച്ച വയോജനമിത്രം...
ഇരിങ്ങാലക്കുട നഗരസഭക്കെതിരെ കൂടൽമാണിക്യം ദേവസ്വം ഹൈകോടതിയിലേക്ക്
ഇരിങ്ങാലക്കുട:അപകടവസ്ഥയിലായ കൂടൽമാണിക്യം ദേവസ്വം വക കെട്ടിടമായ മണിമാളികയിൽ കച്ചവടം ചെയ്യാൻ അനുമതി നൽകിയ നഗരസഭക്കെതിരെ ദേവസ്വം രംഗത്ത്. അപകടാവസ്ഥയിൽ എന്ന് നഗരസഭയും പൊതുമരാമത്തു വകുപ്പും സെർട്ടിഫൈ ചെയ്ത കെട്ടിടത്തിൽ കച്ചവടം...
തൃശൂർ ജില്ലയിൽ 808 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 30) 808 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ബുധനാഴ്ച 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...
സംസ്ഥാനത്ത് ഇന്ന് (Sep 30 )8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (Sep 30 )8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട്...
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നഗരസഭക്ക് സാനിറ്റയിസർ കം ബോഡി ടെംപറേച്ചർ സെൻസർ മെഷീൻ നൽകി ക്രൈസ്റ്റ് കോളേജ്...
ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഊർജം പകർന്നുകൊണ്ട് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സാനിറ്റയിസർ കം ബോഡി ടെംപറേച്ചർ സെൻസർ മെഷീൻ നഗരസഭക്ക് നൽകി. നഗരസഭ അങ്കണത്തിൽ വെച്ച് നടന്ന...
പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീദ് മകൻ റപ്പായി (88 വയസ്സ്) നിര്യാതനായി
പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീദ് മകൻ റപ്പായി (88 വയസ്സ്) നിര്യാതനായി. സംസ്കാരകർമ്മം നാളെ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച്...
സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണം.
ഇരിങ്ങാലക്കുട: സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും അത് തടയാൻ പര്യാപ്തമായ നിയമനിർമ്മാണം നടത്തണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് യോഗം...
ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട:മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ അനാസ്ഥമൂലം കൊല്ലപ്പെട്ട രണ്ടു പിഞ്ചു കുട്ടികൾക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം...
ഊക്കൻ കൊട്ടാരത്തിൽ ജോൺ (യോഹന്നാൻ, 92) അന്തരിച്ചു
എടക്കുളം: റിട്ട. ധനലക്ഷ്മി ബാങ്ക് മാനേജർ ഊക്കൻ കൊട്ടാരത്തിൽ ജോൺ (യോഹന്നാൻ, 92) അന്തരിച്ചു. സംസ്ക്കാരം ഇന്ന് എടക്കുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: കാരൂർ തോട്ടാപ്പിള്ളി ഏല്യാമ്മ. മക്കൾ: ജാൻസി, ജോർജ്,...
സാനിറ്റൈസര്‍ മെഷീന്‍ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു. നടവരമ്പ് അംബേദ്ക്കര്‍ കോളനിയില്‍ നടന്ന സാനിറ്റൈസര്‍ മെഷീന്‍ വിതരണോദ്ഘാടനം വേളൂക്കര...
തൃശൂർ ജില്ലയിൽ 484 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (29-9-2020) 484 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 236 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂർ സ്വദേശികളായ 130 പേർ മറ്റു...
സംസ്ഥാനത്ത്(Sep 29 )ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത്(Sep 29 )ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484,...
കാട്ടൂർ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന് ജില്ലാ പഞ്ചായത്ത് സബ് മാർജ്ഡ് പമ്പ് സെറ്റ് നൽകി
കാട്ടൂർ: തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന് ജില്ലാ പഞ്ചായത്ത് സബ് മാർജ്ഡ് പമ്പ് സെറ്റ് നൽകി. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 12 ലക്ഷം രൂപ ചെലവുവരുന്ന സബ് മാർജ്ഡ് മോട്ടോർ...
അയ്യങ്കാളി സ്ക്വയർ സ്ഥാപിച്ച് പികെഎസ് പ്രതിഷേധം
ഇരിങ്ങാലക്കുട: നഗരസഭയുടെ പട്ടികജാതി ജനവിഭാഗങ്ങളോടുള്ള അവഗണനയ്ക്കും വാഗ്ദ്ധാന ലംഘനങ്ങൾക്കുമെതിരെ ടൗൺ ഹാൾ പരിസരത്ത് പട്ടികജാതി ക്ഷേമസമിതിയുടെ...
സഹകരണ മേഖല അപകട മുനമ്പില്‍:വി എ മനോജ് കുമാര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇനി മുതല്‍ സൂപ്പര്‍ഗ്രേഡില്‍
പുല്ലൂർ :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി സഹകരണ മേഖല അതീവ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്നും , അതിജീവനത്തിന് സഹകാരി കൂട്ടായ്മ ഉണരണമെന്നും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അഭിപ്രായപ്പെട്ടു.പുല്ലൂര്‍...
ദേശീയ വെബിനാർ സംഘടിപ്പിച്ച് സെൻറ് ജോസഫ് കോളേജ്
ഇരിങ്ങാലക്കുട:സെൻറ് ജോസഫ് കോളേജ് ഓട്ടോണമസ് ഇരിങ്ങാലക്കുട യിലെ ഹിന്ദി വകുപ്പും IQAC യും ചേർന്ന് ആഗോളവൽക്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സെപ്റ്റംബർ 29ന് ദേശീയ വെബിനാർ സംഘടിപ്പിച്ചു....
എടതിരിഞ്ഞി സഹകരണ ബാങ്കിന് കാംകോയുടെ ഡീലര്‍ഷിപ്പ്
എടതിരിഞ്ഞി: സര്‍വ്വീസ് സഹകരണബാങ്ക് പൊതുമേഖല സ്ഥാപനമായ കാംകോയുടെ അംഗീകൃത ഡീലറായി.ഇതു പ്രകാരം കാംകോയുടെ ട്രാക്ടര്‍,ടില്ലര്‍,ഗാര്‍ഡന്‍ ടില്ലര്‍,പമ്പ്സെറ്റ്,അഗ്രിടൂള്‍കിറ്റ് ഉള്‍പ്പടെ യുള്ള സാധനസാമഗ്രികള്‍ സഹകരണ ബാങ്കിന്റെ അഗ്രോക്ളീനിക്ക് വഴി സബ്സിഡിയോടു കൂടി വിതരണം ചെയ്യുവാന്‍...