പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീദ് മകൻ റപ്പായി (88 വയസ്സ്) നിര്യാതനായി

89

പരേതനായ ചക്കാലമറ്റത്ത് പള്ളൻ വറീദ് മകൻ റപ്പായി (88 വയസ്സ്) നിര്യാതനായി. സംസ്കാരകർമ്മം നാളെ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: ത്രേസ്യാമ്മ, മക്കൾ: രാജു( late) ,റോബി( late), റീന, റീജ ,മരുമകൾ: ലിസ്സി, രാജൻ, ജേക്കബ്.

Advertisement