Monday, May 25, 2026
28.9 C
Irinjālakuda

അയ്യങ്കാളി സ്ക്വയർ സ്ഥാപിച്ച് പികെഎസ് പ്രതിഷേധം

ഇരിങ്ങാലക്കുട: നഗരസഭയുടെ പട്ടികജാതി ജനവിഭാഗങ്ങളോടുള്ള അവഗണനയ്ക്കും വാഗ്ദ്ധാന ലംഘനങ്ങൾക്കുമെതിരെ ടൗൺ ഹാൾ പരിസരത്ത് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക അയ്യങ്കാളി സ്ക്വയർ സ്ഥാപിച്ചു. ടൗൺ ഹാൾ പരിസരത്ത് അയ്യങ്കാളി സ്ക്വയർ സ്ഥാപിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം കലാവധി കഴിയാറായിട്ടും നടപ്പാക്കിയിട്ടില്ല. ചാത്തൻ മാസ്റ്റർ ഹാൾ, പട്ടികജാതി വികസന കേന്ദ്രം, പട്ടികജാതി വനിത വ്യവസായ കേന്ദ്രം, തുടങ്ങിയ പദ്ധതികളും പൂർത്തിയാക്കാത്ത നിലയിലാണ്. പട്ടികജാതി മേഖലയിൽ പുതിയ പദ്ധതികൾ ഒന്നും നടപ്പിലാക്കാത്ത നഗരസഭ ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലം കഴിഞ്ഞ വർഷം മാത്രം 2.80 കോടി രൂപയോളമാണ് പട്ടികജാതി ഫണ്ട് നഷ്ടപ്പെടുത്തിയത്. മുൻ വർഷങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.UDF നഗരസഭാ ഭരണാധികാരികളുടെ ഈ വഞ്ചനാപരമായ നിലപാടിനെതിരായാണ് പികെഎസ് സമരം സംഘടിപ്പിച്ചത് സമരം പികെഎസ് ഏരിയ സെക്രട്ടറി സി.ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു. പി വി ശിവകുമാർ,കെ പി ജോർജ്,എ.വി ഷൈൻ,മീനാക്ഷി ജോഷി, പി.കെ.മനുമോഹൻ, വി.സി.മണി,കെ.കെ രത്നാകരൻ, കെ വി അംബിക എന്നിവർ സംസാരിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img