32.9 C
Irinjālakuda
Tuesday, November 19, 2024
Home 2020

Yearly Archives: 2020

മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഇരിങ്ങാലക്കുട: മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റി അനുശോചിച്ചു ചെയർമാൻ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി മെമ്പർ ഹരി ഇരിങ്ങാലക്കുട, തോമസ്...

വിളയാടിയ ഗുണ്ടകളെ വേട്ടയാടി പോലീസ്

ഇരിങ്ങാലക്കുട: കോണത്തക്കുന്ന് കാരുമാത്രയിൽ വടിവാളും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ വിളയാട്ടം നടത്തിയ ഏഴു പേരെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എംജെ. ജിജോ, എസ് ഐ. പി.ജി അനുപ്...

ചന്തക്കുന്ന് ജംഗ്ഷനിൽ ഇന്റർലോക്ക് ടൈൽ വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം

ഇരിങ്ങാലക്കുട :കൊടുങ്ങല്ലൂർ - തൃശ്ശൂർ റോഡിലെ ചന്തക്കുന്ന് ജംഗ്ഷനിൽ ഇന്റർലോക്ക് ടൈൽ വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവിലാണ്...

ആയുധം കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട: ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിലെ 3 പ്രതികൾ പിടിയിൽ. കീഴ്ത്താണി ചെമ്മണ്ട റോഡ് സ്വദേശി പുളിക്കൽ വീട്ടിൽ ...

അംഗനവാടി കോൺഗ്രീറ്റ് റോഡും കുടിവെള്ള കണക്ഷനും ഉദ്‌ഘാടനം ചെയ്തു

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂതണം 2020-21 പദ്ധതിപ്രകാരം അടങ്കൽ തുക 1. ലക്ഷം രൂപ ചെലവഴിച്ച് 94 - നമ്പർ അംഗൻവാടി റോഡ് കോൺക്രീറ്റിംഗ് ചെയ്തതിന്റെയും ,പഞ്ചായത്ത് കിണറിൽ...

തൃശൂർ ജില്ലയിൽ 867 പേർക്ക് കൂടി കോവിഡ്; 550 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 867 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 15) കോവിഡ്-19 സ്ഥിരീകരിച്ചു. 550 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9473 ആണ്. തൃശൂർ സ്വദേശികളായ 157 പേർ...

നഗരസഭയുക്ക് പച്ചത്തുരുത്ത് പദ്ധതിയുടെ അനുമോദന പത്രം ലഭിച്ചു

ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ ഹരിതകേരളമിഷൻ ആവിഷ്ക്കരിച്ച പച്ചതുരുത്ത് പദ്ധതിയിൻ കീഴിൽ ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനായി മാതൃകാപരമായ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ നടത്തിയ ഇരിങ്ങാലക്കുട നഗരസഭക്കുള്ള ഹരിത കേരള മിഷൻ പച്ചതുരുത്ത് അനുമോദന പത്രം...

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 15) 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 15) 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം...

പടിയൂർ ഗ്രാമപഞ്ചായത്തിൽ ചൈതന്യ അങ്കണവാടി ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:തൃശൂർ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പടിയൂർ പഞ്ചായത്തിലെ വാർഡ് 13 ൽ പണിത ചൈതന്യ അങ്കണവാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്...

ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമ്മാണത്തിനായി 12 കോടി രൂപയുടെ അനുമതി

ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമ്മാണത്തിനായി 12 കോടി രൂപ നബാർഡിൽ നിന്നും അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ പറഞ്ഞു. ഈ തുക...

മുകുന്ദപുരം താലൂക്ക് ഓഫീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ഓഫീസിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ദൗത്യം പു.ക.സ. ഇരിങ്ങാലക്കുട ടൗൺ യുണിറ്റും വനിതസാഹിതി ഇരിഞ്ഞാലക്കുടയും സംയുക്തമായി ഏറ്റെടുക്കുകയും ആയതിലേക്ക്...

ജെ.സി.ഐ വാരാഘോഷങ്ങൾ ആരംഭിച്ചു

ഇരിങ്ങാലക്കുട :ജൂനിയർ ചേബർ ഇൻറർ നാഷണൽ ആഗോള വ്യാപകമായി നടത്തുന്ന ജെ.സി.വാരാഘോഷങ്ങളുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട എസ്.ഐ ക്ലിറ്റസ് സി.എം നിർവ്വഹിച്ചു . പോലിസ് സ്റ്റേഷൻ അങ്കണത്തിൽ...

ഡോക്ടറേറ്റ് ബിരുദം നേടി

ഫാദർ വിൽസൺ തറയിൽ സി.എം.ഐ, ഇന്ത്യയിലെ 3 സ്പോർട്സ് യൂണിവേഴ്സിറ്റികളിൽ ഒന്നായ, ചെന്നൈ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം നേടി.കുട്ടികൾ അഭിമുഖീകരിക്കുന്ന 'അശ്രദ്ധയും ,ഹൈപ്പർ ആക്ടിവിറ്റിയും' എന്ന വിഷയത്തിലാണ് അദ്ദേഹം...

തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി മൈ സ്റ്റാമ്പ് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 9മുതല്‍ 15 വരെയുളള തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി മെയില്‍ഡേ ആയ 15 ന് ഇരിങ്ങാലക്കുടയില്‍ ഏറ്റവും പഴക്കം ചെന്ന പോസ്റ്റ് ബോക്‌സ് നമ്പര്‍ ഉപയോഗിക്കുന്ന...

കർഷകമോർച്ച കർഷക ബില്ലിനെ അഭിനന്ദിച്ച് ട്രാക്ടർ പൂജ നടത്തി

ഇരിങ്ങാലക്കുട: കർഷകമോർച്ച ഇരിങ്ങാലക്കുട നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ കർഷക ബില്ലിനെ അഭിനന്ദിച്ച് ട്രാക്ടർ പൂജ നടത്തി. ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട...

കെ.ജെ.ജോൺസണ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മുഖ്യമന്ത്രിയുടെ മെഡല്‍

ഇരിങ്ങാലക്കുട: സ്‌പെഷ്യല്‍ സബ്ബ്ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസര്‍ കെ.ജെ.ജോൺസണ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രിസൺ മെഡല്‍ ലഭിച്ചു. 2003 ജനുവരിയില്‍ എറണാകുളം ജില്ലയിലുള്ള ബോര്‍സ്റ്റല്‍ സ്‌കൂളില്‍ പെറ്റി ഓഫീസറായി...

ഇരിങ്ങാലക്കുടയിൽ കോവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മിന്നല്‍ പരിശോധന

ഇരിങ്ങാലക്കുട: കോവിഡ് രോഗ വ്യാപനം ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ ഇരിങ്ങാലക്കുടയിൽ വിവിധയിടങ്ങളിൽ റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് മിന്നൽ...

തൃശൂർ ജില്ലയിൽ 581 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 14) കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8948 ആണ്. തൃശൂർ സ്വദേശികളായ 150 പേർ...

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350,...

കർഷകധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:കിസ്സാൻ സംഘർഷ് കോർഡിനേഷൻ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റ്കാർഷിക ഉൽപ്പന്നങ്ങൾക്ക്താങ്ങുവില ഉറപ്പാക്കുക, ഡോക്ടർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക ,കർഷകദ്രോഹ നടപടിപടികൾ അവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഇരിങ്ങാലക്കുട ആൽത്തറയ്ക്കലിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe