മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു

60

ഇരിങ്ങാലക്കുട: മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റി അനുശോചിച്ചു ചെയർമാൻ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി മെമ്പർ ഹരി ഇരിങ്ങാലക്കുട, തോമസ് തത്തംപ്പിള്ളി, കെ.അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.

Advertisement