31.9 C
Irinjālakuda
Tuesday, January 14, 2025
Home 2020 December

Monthly Archives: December 2020

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

പുല്ലൂർ :തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്വയം സഹായ സംഘങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി തയ്യൽ...

കർഷക സമരം ഒത്തുതീർപ്പാക്കണം :എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട :രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുടയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി.ബിജു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കാർഷിക മേഖലയെ...

വിൽപ്പനക്ക് വച്ച വൻ ലഹരി മരുന്ന് ശേഖരം പിടികൂടി

ഇരിങ്ങാലക്കുട :തൃശ്ശൂർ റൂറൽ എസ്സ് പി ആർ . വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ പരിധിയിലെ ലഹരി മരുന്ന് വേട്ടയുടെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. ഷാജ് ജോസിന്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട...

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329,...

തൃശ്ശൂര്‍ ജില്ലയില്‍ 747 പേര്‍ക്ക് കൂടി കോവിഡ്, 606 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച 22/12/2020 747 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 606 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5873 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 129 പേര്‍ മറ്റു...

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷൻ അംഗം ഷീല അജയഘോഷിന്റെ നന്ദി പര്യടനം കാറളം സെന്ററിൽ സമാപിച്ചു

കാറളം:തൃശ്ശൂർ ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷൻ അംഗം ഷീല അജയഘോഷിന്റെ നന്ദി പര്യടനം വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ പെഴുംകാട് നിന്ന് ആരംഭിച്ച് കാറളം സെന്ററിൽ സമാപിച്ചു.പര്യടനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം.രാജേഷ്...

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി

അവിട്ടത്തൂർ: എൽ. ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും , ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. സ്കൂൾ ഹാളിൽ നടന്ന അനുമോദന യോഗം...

കാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് N S S വളണ്ടിയർമാർ ഉപഹാരം നൽകി

കാറളം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് കാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കെ .സി യ്ക്ക് N S S വളണ്ടിയർമാർ ഉപഹാരം നൽകി സ്വീകരിച്ചു.

മഹാകവി വൈലോപ്പിള്ളിയെ ഓർമ്മിക്കുമ്പോൾ

22-12-20 മഹാകവി വൈലോപ്പിള്ളി ചരമവാർഷികദിനം മലയാള കവിതയുടെ സുവർണ്ണയുഗമേതെന്ന് ചോദിച്ചാൽ നിഷ്പ്രയാസം പറയാം ,ഉള്ളൂർ ,വള്ളത്തോൾ ,കുമാരനാശാൻ എന്നീ കവിത്രയങ്ങളുടെ കാലഘട്ടമെന്ന് .ഇവരിൽ നിന്ന് ഊർജ്ജവും ,വളവും വലിച്ചെടുത്ത് കാവ്യ സാധനയിലേർപ്പെട്ട് അനുവാചക...

ഇരിങ്ങാലക്കുട ഹോളിഫാമിലി കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ താര അന്തരിച്ചു

ഇരിങ്ങാലക്കുട ഹോളിഫാമിലി കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ താര(57) ഭോപ്പാലിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഭേപ്പാലിൽ. തുറവൻകുന്ന് നീലങ്കാവിൽ കോളേങ്ങാടൻ ലോനപ്പൻ–ഏല്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: വിൻസൻ, ആനീസ്, ഡേവിസ്, ബീന, റീന, സണ്ണി,...

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിന്റെ പ്രവര്‍ത്തനം ഇനി സൂര്യപ്രകാശത്തില്‍

ഇരിങ്ങാലക്കുട :കേരളത്തിലെ എയ്ഡഡ് ‌കോളേജുകളിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ ക്യാമ്പസായി, മറ്റുളളവര്‍ക്ക്മാതൃകയായി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് ‌കോളേജ്‌ സൂര്യപ്രകാശത്തില്‍തിളങ്ങുന്നു . കോളേജിന്റെ പുരമുകളില്‍ 170 കിലോവാട്ട് ‌ ശേഷിയുളള സൗരോര്‍ജ്ജ വൈദ്യുത പദ്ധതിയാണ്...

തൃശ്ശൂര്‍ ജില്ലയില്‍ 259 പേര്‍ക്ക് കൂടി കോവിഡ്:590 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ :ജില്ലയില്‍ തിങ്കളാഴ്ച്ച 21/12/2020 259 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5731 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 127 പേര്‍...

സംസ്ഥാനത്ത് ഇന്ന്(Dec 21) 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 21) 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം...

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292,...

തൃശ്ശൂര്‍ ജില്ലയില്‍ 408 പേര്‍ക്ക് കൂടി കോവിഡ്, 279 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 20/12/2020 408 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 279 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6065 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 160 പേര്‍ മറ്റു...

ചെറുകാട് സ്മാരക പുരസ്ക്കാരം ആർ.എൽ.ജീവൻലാലിന്

ഇരിങ്ങാലക്കുട :മലയാള സാഹിത്യ ശാഖകളിൽ നിന്ന് അഞ്ച് കാറ്റഗറികളിലായാണ് തീരം കലാ-സാംസ്ക്കാരിക കേന്ദ്രം പുരസ്ക്കാരം സമർപ്പിക്കുന്നത്. മികച്ച നോവൽ, കവിത, ജനകീയ കവി, നവാകത പ്രതിഭ, നാടക പ്രതിഭ എന്നിങ്ങനെയാണവ. പതിനായിരത്തി ഒന്ന്...

അമിത പലിശക്ക് പണം കടം കൊടുക്കൽ നിരവധി കൃമിനൽ കേസ്റ്റുകളിൽ പ്രതിയായ സുമേഷ് എന്ന സുപ്പുട്ടൻ റിമാന്റിൽ

അന്തിക്കാട്: നിരവധി കൃമിനൽ കേസ്സുകളിൽ പ്രതിയും അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ സുമേഷ് എന്ന സുപ്പുട്ടൻ 34 വയസ്സ്, നടുപറമ്പിൽ വീട്, താന്യം എന്നയാളെയാണ് അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻറ് അറസ്റ്റ് ചെയ്തത്...

വിയ്യത്ത് സ്റ്റാലിൻ മകൾ സ്റ്റാര (30 വയസ്) നിര്യാതയായി

തളിയക്കോണം: വിയ്യത്ത് സ്റ്റാലിൻ മകൾ സ്റ്റാര (30 വയസ്) നിര്യാതയായി. സംസ്കാരം 21-12-2020 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. അമ്മ രജനി ( Late) , സ്റ്റെനിൽ ( സഹോദരൻ...

ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട:ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, കർഷക വിരുദ്ധ കരിനിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, അതിശൈത്യത്തിൽ കൊടും തണുപ്പിൽ ഐതിഹാസിക സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച ധീര കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടും ഇരിങ്ങാലക്കുട ആൽത്തറയ്ക്കലിൽ...

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.മുല്ലക്കാട് പുത്തുക്കാട്ടിൽ നന്ദൻ്റെ മകൻ വിഷ്ണു (24 വയസ്സ്) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഠാണാ മെയിൻ റോഡിൽ വച്ചായിരുന്നു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe