കാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് N S S വളണ്ടിയർമാർ ഉപഹാരം നൽകി

35

കാറളം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് കാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കെ .സി യ്ക്ക് N S S വളണ്ടിയർമാർ ഉപഹാരം നൽകി സ്വീകരിച്ചു.

Advertisement