22.9 C
Irinjālakuda
Monday, December 23, 2024
Home 2020 December

Monthly Archives: December 2020

‘ഹാ‌ക്കെഡ്’ വെബ്സൈറ്റ് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീറിങ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേഷൻ ‘കോഡ്’ മുൻവർഷങ്ങളായി നടത്തി വരുന്ന ബീച്...

കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289,...

കള്ളൻമാർ ജാഗ്രതൈ. തൊപ്പി വച്ചാലും മുഖം മറച്ചാലും റൂറൽ പോലീസ് പിടികൂടും

ഇരിങ്ങാലക്കുട:മുഖം മറച്ചെത്തിയ കള്ളനെ പിടിച്ച് മുഖം മിനുക്കി പോലീസ്. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ തൊപ്പിക്കള്ളൻ യൂസഫ് തലയിൽ തീരെ മുടിയില്ലാത്തയാളാണ്. അതുകൊണ്ടു തന്നെ തട്ടിപ്പിനിറങ്ങുമ്പോൾ തല പൂർണ്ണമായും മറക്കുന്ന രീതിയിൽ തൊപ്പി...

ജനപ്രതിനിധികൾ ധാർമിക വിശുദ്ധിയുടെ പതാക വാഹകരാകുന്നു പ്രൊഫസർ കെ യു അരുണൻ

പുല്ലൂർ : ജനങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻമാരും ധാർമിക വിശുദ്ധി എന്നും കാത്തു സൂക്ഷിക്കുന്നവരും ആകണമെന്ന് പ്രൊഫസർ കെ യു അരുണൻ എംഎൽഎ പ്രസ്താവിച്ചു. പുല്ലൂർ സർവീസ് സഹകരണ ബാങ്കിൻറെ...

തൃശ്ശൂര്‍ ജില്ലയില്‍ 384 പേര്‍ക്ക് കൂടി കോവിഡ്, 257 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (27/12/2020) 384 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 257 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6196 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 127 പേര്‍ മറ്റു...

കാരായ്മ ജീവനക്കാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു വാരിയർ സമാജം

ഇരിങ്ങാലക്കുട : കാരായ്മ കഴക ജീവനക്കാരോടുള്ള ദേവസ്വം ബോർഡുകളുടെ സമീപനങ്ങളിൽ വാരിയർ സമാജം തൃശൂർ ജില്ല കമ്മറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. അസുഖമായും മറ്റും ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസരങ്ങളിൽ കുടുംബത്തിലെ...

ആളൂർ പുളിക്കൻ ദൊമിനിക്കോസ് തോമൻ (88 വയസ്സ്) അന്തരിച്ചു

ആളൂർ പുളിക്കൻ ദൊമിനിക്കോസ് തോമൻ (88 വയസ്സ്) അന്തരിച്ചു. സംസ്കാരംഇന്ന് ഞായർ ഉച്ചയ്ക് 2 മണിക്ക് ആളൂർ സെ. ജോസഫ് സ് ദേവാലയെ സെമിത്തേരിയിൽ . ഭാര്യ : സെലീന...

അന്തർ ജില്ല തട്ടിപ്പ് വീരൻ തൊപ്പി യുസഫ് പ്രത്യക അന്വേഷ്ണ സംഘത്തിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട :മൂന്നു വർഷത്തോളമായി എറണാകുളം തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രവാസി വകുപ്പിൽ നിന്ന് ലോണുകളും, ജോലിയും ശരിയാക്കാമെന്നു പറഞ്ഞ് പ്രായമായ സ്ത്രീകളുടെ സ്വർണ്ണാഭരണങ്ങളും , പണവും മോഷ്ടിക്കുന്നയാൾ അറസ്റ്റിലായി. നാട്ടിക ബീച്ച്...

തൃശ്ശൂര്‍ ജില്ലയില്‍ 377 പേര്‍ക്ക് കൂടി കോവിഡ്, 391 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (26/12/2020) 377 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 391 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6068 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 136 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177,...

മകളുടെ വിവാഹ ചെലവിനായി മാറ്റിവെച്ച പണം കൊണ്ട് നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി

ഇരിങ്ങാലക്കുട : മകളുടെ വിവാഹാഘോഷത്തിന് വേണ്ടി നീക്കിവെച്ചിരുന്ന പണം ഒരു നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്‍കി കടുപ്പശ്ശേരി ചിറ്റിലപ്പിളളി കോക്കാട്ട് ജോയി സമൂഹത്തിന് തന്നെ മാതൃകയാകുന്നു. സ്വന്തമായി ഒരു സ്ഥാപനം നടത്തുകയും...

ശ്രീമദ് ദേവിഭാഗവത . യഞ്ജത്തിന് തിരിതെളിഞ്ഞു

അരിപ്പാലം : പണക്കാട്ടിൽ ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ 7-ാം മത് ശ്രീമദ് ദേവി ഭാഗവത യഞ്‌ജത്തിന് പ്രമുഖ തന്ത്രികാചാര്യനും ക്ഷേത്രം തന്ത്രിയുമായ ഡോ.ടി.എസ്.വിജയൻ ഗുരുപദം ഉദ്ഘാടനം ചെയ്തു. നവാഹ മണ്ഡപത്തിന്റെ സമർപ്പണം...

ക്രിസ്മസ് ദിനത്തിൽ യുവതി അപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട :ക്രിസ്മസ് ദിനത്തിൽ യുവതി വാഹനാപകടത്തിൽ മരിച്ചു .കൂടെ ഉണ്ടായിരുന്ന ആറ് വയസ്സുകാരൻ മകൻ രക്ഷപ്പെട്ടു.താഴെക്കാട് കണ്ണിക്കര ചാതേലി ഡിക്സൻ്റെ ഭാര്യ ദീപ (34) ആണ് മരിച്ചത്. ഇന്നലെ ഒരു മണിയോടെ പുല്ലൂർ...

പ്രഗത്ഭ ശില്‍പി രതീഷ് ഉണ്ണിയെ ആദരിച്ചു

ഇരിങ്ങാലക്കുട:വളരെയേറെ സങ്കീര്‍ണമായ വാസ്തുവിദ്യ വിളിച്ചോതുന്ന പുരാതന ക്ഷേത്രങ്ങലുടെയും ദേവാലങ്ങളുടെയും മാത്യകശില്‍പം കൊത്തുന്ന പ്രഗത്ഭശില്‍പി രതീഷ് ഉണ്ണിയെ ഗാന്ധിഗ്രാമം നന്മമരം കൂട്ടായ്മ ആദരിച്ചു. രത്‌നാകരന്‍ കുന്നുമല്‍ അദ്ധ്യക്ഷ്യത വഹിച്ച ചടങ്ങ് പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയായ...

ഓട്ടോറിക്ഷ തൊഴിലാളി വെള്ളത്തിൽ വീണ് മരിച്ചു.

നടവരമ്പ്: നടവരമ്പ് കോളനി സെൻററിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോറ്റംതോട്ടിൽ പരേതനായ വേലായുധൻ മകൻ ഷൈലോക്ക് (40) നടവരമ്പ് പൊയ്യ ചിറയിൽ വെള്ളത്തിൽ മുങ്ങി മരിച്ചു. വൈകിട്ട് താറാവിനെ വീട്ടിലേക്ക് കൊണ്ടുവരുവാൻ പോകുന്നതിനിടയിൽ...

ഇരിങ്ങാലക്കുട ഗാന്ധിഗ്രാം റോഡിൽ ആയുർവേദ& കോസ്മറ്റോളജി ക്ലിനിക് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുടയിലെ പ്രഥമ ആയുർവേദ& കോസ്മറ്റോളജി ക്ലിനിക് ഡോ പാർവതി എസ് ആയുർവേദ യുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ചാവക്കാട് ശ്രീചിത്ര ആയുർവേദ ഫൗണ്ടർ...

സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതുക്കി പണിയുന്നു

ഇരിങ്ങാലക്കുട :സേവാഭാരതിയുടെ ശ്രീ സംഗമേശ്വര വാനപ്രസ്ഥാശ്രമം പുതുക്കി പണിയുന്നതിന് സമിതി രൂപീകരിക്കുന്നു .അശരണരായ പുരുഷന്മാരെ സംരക്ഷിക്കുന്നതിന് വട്ടപ്പറമ്പിൽ രാമൻ മേനോൻ കുടുംബ ട്രസ്റ്റ് സേവാഭാരതിയെ ഏല്പിച്ച സംഗമേശ്വര വാനപ്രസ്ഥാശ്രമം 7350 സ്ക്വയർ ഫീറ്റിൽ...

തൃശൂര്‍ ജില്ലയില്‍ 374 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു

തൃശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച്ച 25/12/2020 374 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു.594 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6084 .തൃശൂര്‍ സ്വദേശികളായ 135 പേര്‍...

സംസ്ഥാനത്ത് ഇന്ന്(Dec 25) 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 25) 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട്...

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ്

ഇരിങ്ങാലക്കുട:കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മിഥുൻ പോട്ടക്കാരൻ അധ്യക്ഷത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe