ആളൂർ പുളിക്കൻ ദൊമിനിക്കോസ് തോമൻ (88 വയസ്സ്) അന്തരിച്ചു

44

ആളൂർ പുളിക്കൻ ദൊമിനിക്കോസ് തോമൻ (88 വയസ്സ്) അന്തരിച്ചു. സംസ്കാരംഇന്ന് ഞായർ ഉച്ചയ്ക് 2 മണിക്ക് ആളൂർ സെ. ജോസഫ് സ് ദേവാലയെ സെമിത്തേരിയിൽ . ഭാര്യ : സെലീന (അവിട്ടത്തു ർ കുന്നിക്കുരു കുടുബാഗം ) മക്കൾ: മേഴസി , ഡൊമിനിക്,(ബിസിനസ്‌ )ആലീസ് . ഡോളി. മരുമക്കൾ: പരതനായ ആന്റണി , സിൽവിയ , ഡേവീസ് , ജോസ്
പരേതൻ മുൻ കാല കോൺഗ്രസ് പ്രവർത്തകനാണ്

Advertisement