ഓട്ടോറിക്ഷ തൊഴിലാളി വെള്ളത്തിൽ വീണ് മരിച്ചു.

311

നടവരമ്പ്: നടവരമ്പ് കോളനി സെൻററിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോറ്റംതോട്ടിൽ പരേതനായ വേലായുധൻ മകൻ ഷൈലോക്ക് (40) നടവരമ്പ് പൊയ്യ ചിറയിൽ വെള്ളത്തിൽ മുങ്ങി മരിച്ചു. വൈകിട്ട് താറാവിനെ വീട്ടിലേക്ക് കൊണ്ടുവരുവാൻ പോകുന്നതിനിടയിൽ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് മൃതശരീരം കണ്ടെത്തിയത്.ഭാര്യ: നീതു.മക്കൾ: അലൻ 10 വയസ്സ്,അവന്തിക.4 വയസ് അമ്മ രമണി.സഹോദരി :അനശ്വര ബിജു.

Advertisement