കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ്

54

ഇരിങ്ങാലക്കുട:കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മിഥുൻ പോട്ടക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.എസ് അഭിമന്യു സ്വാഗതം പറഞ്ഞു. അനീഷ് ശശിധരൻ, കാർത്തിക് കെ.ടി, സച്ചിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement