26.9 C
Irinjālakuda
Friday, June 28, 2024
Home 2020 November

Monthly Archives: November 2020

തെക്കൂടൻ പൗലോസ് മകൻ ജോസ് (74)നിര്യാതനായി

തെക്കൂടൻ പൗലോസ് മകൻ ജോസ് (74)നിര്യാതനായി . സംസ്കാര ശുശ്രൂഷ ഇന്ന് 4:00 മണിക്ക് കരുവന്നൂർ സെ .മേരീസ് പള്ളിയിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: മേരി.മകൻ: ഡാൾവിൻ

മലയാളം ഒന്നാം ഭാഷയാക്കണം – ഡോ.പി.സുരേഷ് .

അവിട്ടത്തൂർ: ഹയർ സെക്കണ്ടറിയിൽ മലയാളം രണ്ടാം ഭാഷയായിട്ടല്ല , ഒന്നാം ഭാഷയായിട്ടാണ് പഠിക്കേണ്ടത് എന്ന് സാംസ്കാരികപ്രവർത്തകനും , മലയാളം അധ്യാപകനുമായ ഡോ.പി.സുരേഷ് അഭിപ്രായപ്പെട്ടു. ഹയർ സെക്കണ്ടറിയിൽ പഠിക്കുന്ന എല്ലാം കുട്ടികൾക്കും മാതൃഭാഷ പഠിക്കുന്നതിനുള്ള...

വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങി

ഇരിങ്ങാലക്കുട:തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങി. ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്ക് വടക്കുഭാഗത്തുള്ള മുകുന്ദപുരം താലൂക്ക് ഓഫീസിന്റെ പഴയ കെട്ടിടത്തിലാണ് പരിശോധന നടക്കുന്നത്. മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍,...

ക്യാമ്പസും വ്യവസായ മേഖല യും തമ്മിലുള്ള അകലം കുറച്ച് ‘നെക്സസ്’

ഇരിങ്ങാലക്കുട :കോവിഡ് പിടിമുറുക്കുമ്പോഴും വിദ്യാർത്ഥികൾക് നൂതന സാങ്കേതിക വിദ്യകളിൽ അറിവ് പകർന്നുനൽകി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്.കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും ഐഇടിഇ സ്റ്റുഡന്റസ് ചാപ്റ്ററും സംയുക്തമായാണ് വിദ്യാർത്ഥികൾക്കായി...

തൃശൂർ ജില്ലയിൽ 430 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ 09/11/2020 തിങ്കളാഴ്ച്ച 430 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 904 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9440 ആണ്. തൃശൂർ സ്വദേശികളായ 99 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം...

സെന്റ് ജോസഫ്’സ് കോളേജ് ഇരിങ്ങാലക്കുടയിൽ പുതിയ കോഴ്സ് ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്'സ് കോളേജ് ഇരിങ്ങാലക്കുടയിൽ ന്യൂ ജെനെറേഷൻ കോഴ്സ് ആയ ബി. വോക്. മാത്തമാറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ഉദ്‌ഘാടനം ചെയ്‌തു. ഫാ. ഡോ . ജെയ്സൺ...

മുല്ലങ്ങത്ത് പരേതനായ ഗോപാലൻ ഭാര്യ സരോജിനി (77 വയസ്) നിര്യാതയായി

മുല്ലങ്ങത്ത് പരേതനായ ഗോപാലൻ ഭാര്യ സരോജിനി (77 വയസ്) നിര്യാതയായി.സംസ്കാരം - ഇന്ന് രാവിലെ 11 മണിക്ക് നടത്തി.മക്കൾ :സാവിത്രി, പ്രകാശൻ, ചന്ദ്രൻ, ജയന്തി, ഗീത. മരുമക്കൾ :ശിവദാസൻ, കുമാരി, രാഗി,...

തൃശൂർ ജില്ലയിൽ 641 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ 08/11/2020 ഞായറാഴ്ച 641 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 834 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9913 ആണ്. തൃശൂർ സ്വദേശികളായ 94 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍...

മാപ്രാണം തീർത്ഥാടന ദൈവാലയത്തിൽ ഫുഡ് ബാങ്ക് ഉദ്ഘാടനവും നേർച്ചകിറ്റ് വിതരണവും

മാപ്രാണം: മാപ്രാണം ഹോളി ക്രോസ് തീർത്ഥാടന ദൈവാലയത്തിന്റെ നേതൃത്വത്തിൽ  650 കുടുംബങ്ങൾക്ക് നേർച്ചകിറ്റുകൾ വിതരണം ചെയ്തു. 12 നിത്യോപയോഗ സാധനങ്ങളും  നേർച്ച തേനും  ഉൾപ്പെടുന്ന കിറ്റാണ് നൽകിയത്.  കോവിഡ്  പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ചേർന്ന...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തികൾക്കായി 15 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തികൾക്കായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന്...

ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കാൻ ആട്ടോ മാറ്റിക്ക് സംവിധാനം

കോറോണക്കാലത്ത് ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കാൻ ആട്ടോ മാറ്റിക്ക് സംവിധാനം വികസിപ്പിച്ച് തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ അവസാന വർഷ പ്രൊജക്റ്റിൻ്റെ ഭാഗമായാണ് ആട്ടോമാറ്റിക് ബൂക്ക് റാക്ക്...

തൃശൂർ ജില്ലയിൽ 864 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ 07/11/2020 ശനിയാഴ്ച 864 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 423 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,109 ആണ്. തൃശൂർ സ്വദേശികളായ 101 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465,...

എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തികൾക്കായി 1.135 കോടി...

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തികൾക്കായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.135 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു....

ഭാരത് സ്കൗട്ടസ് ആൻറ് ഗൈഡ്സ് സ്ഥാപക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഭാരത് സ്കൗട്ടസ് ആൻറ് ഗൈഡ്സ് സ്ഥാപക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു....

ഇരിങ്ങാലക്കുട വ്യദ്ധമന്ദിരത്തിൽ വീണ്ടും കോവിഡ് മരണം

ഇരിങ്ങാലക്കുട : വ്യദ്ധമന്ദിരത്തിൽ വീണ്ടും കോവിഡ് മരണം. ഇതോടെ കോവിഡ് ബാധിച്ച് നാലാമത്തെ മരണമാണ് ഹൗസ് ഓഫ് പ്രൊവിഡൻസ് വ്യദ്ധമന്ദിരത്തിൽ സംഭവിച്ചത്. പെരുമ്പാവൂർ കൂവപ്പടി സ്വദേശി മൂത്തേടൻ വീട്ടിൽ ജോണി...

കേരാംവീട്ടിൽ പരേതനായ കേശവൻ ഭാര്യ ദേവകി (88) നിര്യാതയായി

കേരാംവീട്ടിൽ പരേതനായ കേശവൻ ഭാര്യ ദേവകി (88) നിര്യാതയായി. സംസ്കാരകർമ്മം നാളെ (ഞായർ 8 -11- 2020) രാവിലെ 9 മണിക്ക് മാപ്രാണത്ത് വീട്ട് വളപ്പിൽ വച്ച് നടത്തുന്നു .മക്കൾ:...

ആര്‍ ശങ്കർ അനുസ്മരണം ആചരിച്ചു

ഇരിങ്ങാലക്കുട:മുൻ KPCC പ്രസിഡന്റും, മുൻ മുഖ്യമന്ത്രിയും കൂടാതെ പിന്നോക്ക കാരുടെ നേതാവും ആയിരുന്ന ആര്‍ ശങ്കർ അനുസ്മരണം ഇരിങ്ങാലക്കുട കെപിസിസി ബ്ലോക്ക് ഒബിസി വിഭാഗത്തിന്റെ ആഭിുഖ്യത്തിൽ ഇരിങ്ങാലക്കുട പാർട്ടി ഓഫീസിൽ വെച്ച്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe