ആര്‍ ശങ്കർ അനുസ്മരണം ആചരിച്ചു

59

ഇരിങ്ങാലക്കുട:മുൻ KPCC പ്രസിഡന്റും, മുൻ മുഖ്യമന്ത്രിയും കൂടാതെ പിന്നോക്ക കാരുടെ നേതാവും ആയിരുന്ന ആര്‍ ശങ്കർ അനുസ്മരണം ഇരിങ്ങാലക്കുട കെപിസിസി ബ്ലോക്ക് ഒബിസി വിഭാഗത്തിന്റെ ആഭിുഖ്യത്തിൽ ഇരിങ്ങാലക്കുട പാർട്ടി ഓഫീസിൽ വെച്ച് കൂടിയ യോഗം KPCC ഒബിസി വിഭാഗം ജില്ലാ സെക്രട്ടറി പ്രവീൺസ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ KPCC ഒബിസി ബ്ലോക്ക് ചെയർമാൻ കെ എം രാജൻ അധ്യക്ഷത വഹിച്ചു. ഷാനവാസ് സ്വാഗതം പറഞ്ഞു, കൂടാതെ മറ്റു നേതാക്കളായ അസ്കർ, പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി . സന്തോഷ് ടി ജി നന്ദി രേഖപ്പെടുത്തി.

Advertisement