29.9 C
Irinjālakuda
Wednesday, January 22, 2025
Home 2020 October

Monthly Archives: October 2020

കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിച്ച് സമർപ്പണം നടത്താനാകുമെന്ന് ഐ.സി.എൽ സി.എം.ഡി കെ.ജി. അനിൽ കുമാർ അറിയിച്ചു.

സംവരണം സ്വാഗതാർഹം :വാരിയർ സമാജം

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പി.എസ്.സി . വഴിയുള്ള നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ വാരിയർ സമാജം സ്വാഗതം ചെയ്തു. ഓൺലൈനിൽ നടന്ന സംസ്ഥാന...

കുരിശിനെ അവഹേളിച്ച സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടിയെടുക്കണം: പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം

ആളൂർ : ക്രൈസ്തവ വിശ്വാസത്തിന്റെ നെടുംതൂണായി ഉയർന്നു നിൽക്കുന്ന വി.കുരിശിനെ അവഹേളിച്ചു കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിച്ച്, ക്രൈസ്തവ വിശ്വാസത്തെ വൃണപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സാമൂഹികവിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം...

വയലാർ കവിത -മലയാളത്തിൻറെ നിത്യവസന്തം : ഉണ്ണികൃഷ്ണൻ കിഴുത്താണി

വയലാർ കവിത -മലയാളത്തിൻറെ നിത്യവസന്തം : ഉണ്ണികൃഷ്ണൻ കിഴുത്താണി ഒക്ടോബർ 27 :വയലാറിൻറെ 45 -ാ൦ ചരമവാർഷികം "ദൈവം മനുഷ്യനെ സൃഷ്ടിച്ചു : മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു… മണ്ണു പങ്ക്...

ഓടി രക്ഷപ്പെട്ട ബോംബ് കേസ് പ്രതി പിടിയിൽ

ഇരിങ്ങാലക്കുട :ഓടി രക്ഷപ്പെട്ട ബോംബ് കേസ് പ്രതി പിടിയിൽ.കാറളം സ്വദേശി നെടുമങ്ങാട് വീട്ടിൽ അമ്പ്രു എന്ന് വിളിക്കുന്ന സാഫിർ ( 20 ) നെ ആണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസിന്റെ...

ചാലക്കുടിയിൽ കോവിഡ് ജാഗ്രത കടുപ്പിക്കുന്നു ; വ്യാപാര സ്ഥാപനങ്ങൾ രണ്ട് ദിവസം അടച്ചിടും

ചാലക്കുടി: നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിന് വ്യാപാര സ്ഥാപനങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചിടും. പെരിയച്ചിറ മുതൽ പുഴംപാലം...

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 26) 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 26) 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട്...

തൃശൂർ ജില്ലയിൽ 480 പേർക്ക് കൂടി കോവിഡ്; 723 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (26/10/2020) 480 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9940 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റു...

രാത്രിയിൽ വീടുകയറി അക്രമിച്ച പ്രതി പിടിയിൽ

ഇരിങ്ങാലക്കുട :രാത്രിയിൽ വീടുകയറി അക്രമിച്ച പ്രതി പിടിയിൽ.ചേലൂർ സ്വദേശി ചേലൂർ വീട്ടിൽ പ്രമോദ് (40) നെ ആണ് ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.ജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.വസ്തു...

ഇരിങ്ങാലക്കുടയിലെ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോൺ നിയന്ത്രണങ്ങൾ

കോവിഡ് 19 രോഗവ്യാപനവർദ്ധനവിനെത്തുടർന്ന് ഇരിങ്ങാലക്കുടയിൽ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട നഗരസഭയിൽ എം.എൽ .എ പ്രൊഫ :കെ .യു അരുണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ...

കാർഷിക യന്ത്രങ്ങളുടെ വില്പനയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട സിറ്റിസൺ സോഷ്യൽ വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി നടത്തി വരുന്ന കാർഷിക വിപണന മേളയിൽ സർക്കാർ സബ്‌സിഡിയോടെയുള്ള കാർഷിക യന്ത്രങ്ങളുടെ വില്പനയുടെ ഉദ്‌ഘാടനം കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് നിർവഹിച്ചു. ലേബർ...

തൃശൂർ ജില്ലയിൽ 1011 പേർക്ക് കൂടി കോവിഡ്; 483 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (25/10/2020) 1011 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 483 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10292 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374,...

പ്രതിഷേധ സൂചകമായി റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് ബി ജെ പി

മുരിയാട്: പഞ്ചായത്തിലെ വാർഡ് 12 ലെ മുല്ലകാട് റോഡിന്റെ ശോച്ചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി 12 വാർഡ് സമിതി പ്രതിഷേധ സൂചകമായി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. അനീഷ് കെ.കെ അദ്ധ്യക്ഷത...

എളന്തോളി കുട്ടപ്പൻ ഭാര്യ കാളി കുട്ടി (92) നിര്യാതയായി

എളന്തോളി കുട്ടപ്പൻ ഭാര്യ കാളി കുട്ടി (92) നിര്യാതയായി.സംസ്കാരം വടൂകര ശ്മശാനത്തിൽവച്ച് നടത്തി. മക്കൾ:രാമകൃഷ്ണൻ(late),രാജൻ,ഭാനുമതി,നന്ദനൻ,കോമള.മരുമക്കൾ:പാർവതി(late),സുമംഗല,രാമചന്ദ്രൻ(late) ജ്യോതി,സുധാകരൻ

കാരുണ്യ’ കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

വരന്തരപ്പള്ളി : കോവിഡ് കാലത്ത് വരുമാനം നിലച്ച തൃശ്ശൂര്‍ ജില്ലയിലെദരിദ്ര കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി എന്‍.എച്ച്.ആര്‍.എഫ് (നാഷണല്‍ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം) സംഘടിപ്പിച്ച 'കാരുണ്യ' കോവിഡ് റിലീഫ്കിറ്റിന്റെ വിതരണോത്ഘാടനം വരന്തരപ്പള്ളി പോലീസ് എസ്.എച്ച്.ഒജയകൃഷ്ണന്‍.എസ്,നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ്...

ജൈവ വൈവിധ്യ ഔഷധ പൂന്തോട്ടമൊരുക്കി ഊരകത്തെ അങ്കണവാടികൾ

ഊരകം : ജൈവ വൈവിധ്യങ്ങളുടെ ഔഷധ പൂന്തോട്ടമൊരുക്കി ഊരകത്തെ അങ്കണവാടികൾ. സംസ്ഥാന സർക്കാരിന്റെ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്,ദേശീയ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത്...

മുരിയാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമശ്രീ കോൾപ്പടവി ലേക്ക് സബ് മേഴ്സബിൾ മോട്ടോർ പമ്പ് സെറ്റ്

മുരിയാട്: തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമശ്രീ കോൾപ്പടവി ലേക്ക് സബ് മേഴ്സബിൾ മോട്ടോർ പമ്പ് സെറ്റ് കോൾപ്പടവ് ഭാരവാഹികൾക്ക് ജില്ലാ പഞ്ചായത്ത്...

തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിന് അർഹമായ പ്രതിനിത്യം നൽകണം

ഇരിങ്ങാലക്കുട :നവംബർ മാസത്തിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പുകളിലേക്കു സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ സാമുദായിക പരിഗണന നിലനിർത്തിക്കൊണ്ടു മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിത്യം നൽകണമെന്ന് ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത്...

ഇരിങ്ങാലക്കുടയില്‍ വൃദ്ധ സദനത്തിലെ അന്തരിച്ച വയോധികന് കോവീഡ് സ്ഥിരികരിച്ചു

ഇരിങ്ങാലക്കുട:ബോയ്‌സ് സ്‌കൂളിന് സമീപത്തെ പ്രൊവിഡന്‍സ് ഹൗസ് വൃദ്ധ സദനത്തിലെ അന്തരിച്ച വയോധികന് കോവീഡ് സ്ഥിരികരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി മാതൃസദനം ആണ്ടിയപ്പന്റെ മകന്‍ വിജയന്‍ (75) നാണ് മരണ ശേഷം നടത്തിയ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe