Monthly Archives: July 2020
TDBCWU യൂണിയൻ മുരിയാട് പോസ്റ്റ് ഓഫിസിനുമുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
മുരിയാട്:TDBCWU യൂണിയൻ CITU മുരിയാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിയാട് പോസ്റ്റ് ഓഫിസിനുമുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സമരം യൂണിയൻ പഞ്ചായത്ത് സെക്രെട്ടറി എ എം .ജോൺസൻ ഉൽഘാടനം ചെയ്തു. ടി...
‘കോവിഡ് കാലത്തെ കൃഷി’ യിൽ ആരംഭിച്ച് ഓൺലൈൻ ഞാറ്റുവേല മഹോത്സവം
ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടക്കുന്ന 9 - മത് ഞാറ്റുവേല മഹോത്സവത്തിന്റെ ഓൺലൈൻ വെബ്ബിനാർ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ് നിർവഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.സി.സുരേഷ് അധ്യക്ഷത വഹിച്ച...
പുല്ലൂരിൽ ചീട്ട് കളി സംഘത്തെ പിടികൂടി
പുല്ലൂർ : വാടകയ്ക്ക് വീട് എടുത്ത് ചീട്ടുകളിച്ചിരുന്ന സംഘത്തെ പിടികൂടി 1,14,000 രൂപ പിടിച്ചെടുത്തു.പുല്ലൂരിൽ എടയ്ക്കാട്ട് അമ്പലത്തിന് സമീപത്തായാണ് ചീട്ട് കളി നടന്നിരുന്നത്. എട്ട് അങ്കമാലി സ്വദേശികളും ആളൂർ, പുല്ലൂർ...
പ്ലസ് ടു വിന് ഇത്തവണയും നൂറുമേനി വിജയം കൊയ്ത് വിമല സെൻട്രൽ സ്കൂൾ
താണിശ്ശേരി: ജൂബിലി നിറവിൽ ഇത്തവണയും വിമല സെൻട്രൽ സ്കൂൾ താണിശ്ശേരി ഉന്നത വിജയം കരസ്ഥമാക്കി. സി.ബി.എസ്.ഇ. പ്ലസ് ടു ഫലം നൂറുമേനി വിജയം നേടി. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രണവ് ജയചന്ദ്രൻ എല്ലാ...
കിണർ പുനരുദ്ധാരണവും വാട്ടർ ട്രീറ്റ്മെൻ്റ് സിസ്റ്റവും പൂർത്തീകരിച്ചു
ഇരിങ്ങാലക്കുട: നഗരസഭയിലെ ഇരുപതാം വാർഡിലെ സെൻ്റ് ജോസഫ് കോളേജിന് അരികിലുള്ള കിണറിൻ്റെ പുനരുദ്ധാരണവും, വാട്ടർ ട്രീറ്റ്മെൻ്റ് സിസ്റ്റവും കേരള സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യോ ഇക്കണോമിക് തൃശ്ശൂർ മുഖേന പൂർത്തീകരിച്ചതിൻ്റെ ഉദ്ഘാടനം...
കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭം ഇരിങ്ങാലക്കുടയിൽ 250 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ ബിൽഡിംഗ് ആൻ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ സമരം സംഘടിപ്പിച്ചു. നിർമ്മാണ മേഖലയെ സംരക്ഷിക്കുക, പൊതുനിക്ഷേപം വർദ്ധിപ്പിക്കുക,...
കെ എസ് ഇ ലിമിറ്റഡ് മാനേജ് മെന്റിനെതിെരെ കേസെടുക്കണം : ബി ജെ പി.
ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാതെ കെ എസ് ഇ കമ്പനി പ്രവർത്തിച്ചതിൽ കമ്പനി ഡയറക്ടർമാർക്കെതിരെ കേസെടുക്കണമെന്ന് ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. ...
കോവിഡ് ബാധിച്ച് സൗദിയില്‍ എടത്തിരുത്തി സ്വദേശി മരിച്ചു
എടത്തിരുത്തി :കോവിഡ് ബാധിച്ച് സൗദിയില്‍ എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി സിറാജ് നഗറില്‍ താമസിക്കുന്ന മേലറ്റത്ത് അഹമ്മു മകന്‍ അന്‍വര്‍ (48) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് രോഗബാധിതനായതിനെ തുടര്‍ന്ന് നാല്...
ജില്ലയിൽ ഇന്ന് (ജൂലൈ 13) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു:6 പേർക്ക് സമ്പർക്കത്തിലൂടെ
തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 13) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു… 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്..
1) നന്തിക്കര സ്വദേശിയായ8 വയസ്സുകാരി (സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്തി കൊണ്ടിരിക്കുന്നു)...
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 13 ) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 13 ) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 162 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 140 പേരാണ്...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട :ജനങ്ങളെ ആശങ്കപ്പെടുത്തി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു .ആരോഗ്യ വിഭാഗത്തിൻറെ നിർദ്ദേശ പ്രകാരം കാന്റീൻ അടച്ചു.കെ.എസ്.ഇ ലിമിറ്റഡിൽ ജീവനക്കാരുടെ രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാന്റീൻ ജീവനക്കാരന്റെ റിപ്പോർട്ട്...
കെ.എസ്.ഇ യിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: കെ.എസ്.ഇ യിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.വാർഡ് 27 അതിനിയന്ത്രിത മേഖലയായി ജില്ലാ ഭരണകൂടം...
അവിട്ടത്തൂര്‍ ഹോളീഫാമിലി എല്‍.പി.സ്‌കൂളിലെ റിട്ട. പ്രധാനാദ്ധ്യാപകൻ തോമസ് മാസ്റ്റര്‍ അന്തരിച്ചു
അവിട്ടത്തൂർ :ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ പാലി തോമസ് (91) (പി.പി.തോമസ് മാസ്റ്റര്‍) നിര്യാതനായി. സംസ്‌കാരം ജൂലൈ 13 തിങ്കളാഴ്ച വൈകീട്ട് 4 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. അവിട്ടത്തൂര്‍ ഹോളീഫാമിലി എല്‍.പി.സ്‌കൂളിലെ റിട്ട.ഹെഡ്മാസ്റ്ററായിരുന്നു....
വിഷൻ ഇരിങ്ങാലക്കുട ഒൻപതാമത് ഓൺലൈൻ ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി
ഇരിങ്ങാലക്കുട :കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന വിഷൻ ഇരിങ്ങാലക്കുടയുടെ ഒൻപതാമത് ഞാറ്റുവേല മഹോത്സവം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ .ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു...
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കോവീഡ് സ്ഥിരികരിച്ചത് 19 പേര്‍ക്ക്
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കോവീഡ് സ്ഥിരികരിച്ചത് 19 പേര്‍ക്ക് ഇരിങ്ങാലക്കുടയില്‍ 4 പേര്‍ക്കും വേളൂക്കരയില്‍ 1 സ്വദേശിയ്ക്കും സ്ഥിരികരണം
1)4.7.20 ന് ഖത്തറില്‍ നിന്ന് വന്ന വേലൂര്‍ സ്വദേശി(52 വയസ്സ്, പുരുഷന്‍
2)26.6.20 ന്...
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ,...
ഇരിങ്ങാലക്കുടയിലെ സ്വകാര്യ കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ ലിമിറ്റഡിൽ നാലു പേർക്ക് കൂടി കോവിഡ്...
ഇരിങ്ങാലക്കുട: സ്വകാര്യ കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ ലിമിറ്റഡിൽ നാലു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗം കമ്പനി അടച്ചുപൂട്ടാൻ...
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കോൺഗ്രസ്സ് മാസ്ക് വിതരണം നടത്തി
ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം 13-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലേക്കും മാസ്ക് വിതരണം നടത്തി. മണ്ഡലം പ്രസിഡണ്ട്...
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു
പുല്ലൂർ :കേരളത്തിൻറെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലനട കോളനി പരിസരത്ത് ഒരേക്കർ ഭൂമിയിൽ പച്ചക്കറി...
ഹരിതം കർമ്മപദ്ധതിയിലേക്ക് വിത്തുകൾ വിതരണം ചെയ്തു
കല്ലേറ്റുംക്കര:കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമയ് എല്ലാ കുടുംബങ്ങളും ഇ വർഷം കൃഷി ചെയ്യുന്ന ഹരിതം കർമ്മപദ്ധതിയിലേക്ക് പച്ചക്കറി വിത്തുകൾ യൂണിയൻ കമ്മിറ്റികൾക്ക് കൈമാറി. കല്ലേറ്റുംക്കര...