ജില്ലയിൽ ഇന്ന് (ജൂലൈ 13) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു:6 പേർക്ക് സമ്പർക്കത്തിലൂടെ

371

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 13) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു… 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്..

1) നന്തിക്കര സ്വദേശിയായ8 വയസ്സുകാരി (സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്തി കൊണ്ടിരിക്കുന്നു)

2)3.7.20 ന് മസ്കറ്റിൽ നിന്ന് വന്നകൊടുങ്ങല്ലൂർ സ്വദേശി(42 വയസ്സ്, പുരുഷൻ)

3) കൈനൂരിലുള്ള BSF ക്യാംപിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ BSF ജവാൻ(52 വയസ്സ്, പുരുഷൻ)

4)24.6.20 ന് മസ്ക്കറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി(31 വയസ്സ്, പുരുഷൻ)

5)3.7.20 ന് റിയാദിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി(30 വയസ്സ്, സ്ത്രീ)

6) ഇരിങ്ങാലക്കുട KSE യിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേർ
(38 വയസ്സ്, പുരുഷൻ)
7)36 വയസ്സ് പുരുഷൻ
8)58 വയസ്സ്, പുരുഷൻ

9) ഇരിങ്ങാലക്കുട ജനറൽ ആശുപത്രികാൻറീനിലെ ജോലിക്കാരനായ നേപ്പാൾ സ്വദേശി(28 വയസ്സ്, പുരുഷൻ, സമ്പർക്കം)
എന്നിങ്ങനെ ആകെ9 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 14 പേർ രോഗമുക്തരായി.

Advertisement