22.9 C
Irinjālakuda
Monday, December 23, 2024
Home 2020 June

Monthly Archives: June 2020

ടി വി ഇല്ലാത്തത് മൂലം ഓൺലൈൻ ക്ലാസ് കൂടാൻ സാധിക്കാത്ത കുട്ടിക്കുള്ള ടിവി നൽകി

കാറളം :കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാറളം ALP സ്കൂളിലെ ടി വി ഇല്ലാത്തത് മൂലം ഓൺലൈൻ ക്ലാസ് കൂടാൻ സാധിക്കാത്ത ഒരു കുട്ടിക്കുള്ള ടിവി നൽകി.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ...

ജെ.സി.ഐ ഇരിങ്ങാലക്കുട ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട:ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജെ.സി.ഐ ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിൽ വൃക്ഷ തൈകൾ നട്ടു. വാർഡ് കൗൺസിലറും മുൻ മുനിസിപ്പൽ ചെയർ പേഴസണുമായ സോണിയ ഗിരി വൃക്ഷതൈ നട്ടു ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ്...

മിന്നുകെട്ടിന് വൃക്ഷ തൈ നട്ട് കാട്ടൂരിൽ വരനും വധുവും

കാട്ടൂർ :ലോക പരിസ്ഥിതി ദിനത്തിൽ വിവാഹിതരായ കാട്ടൂർ സ്വദേശിയായ വധുവും വരനും താലികെട്ടിന് ശേഷം വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനത്തിൽ മാതൃകയായി . കാട്ടൂർ സ്വദേശിയായ വരൻ കൃഷ്ണപ്രജീഷും വധു...

മാതൃകാ കൃഷിതോട്ടവും തെങ്ങിന്‍ തെെവിതരണവും

എടതിരിഞ്ഞി :സുഭിക്ഷ കേരളം ,പദ്ധതിയുടെ ഭാഗമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് ആരംഭിച്ച മാതൃകാ കൃഷിതോട്ടവും,തെങ്ങിന്‍ തെെവിതരണവും ബാങ്ക് പ്രസിഡണ്ട് പി.മണിഉദ്ഘാടനം ചെയ്തു.മാതൃകാ കര്‍ഷകനായിരുന്ന സുകുമാരന്‍ മാസ്റ്ററുടെ സ്ഥലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്,പഞ്ചായത്തില്‍ രണ്ടേക്കര്‍...

പരിസ്ഥിതി സൗഹാർദ്ദം നാടിന്റെ നന്മക്ക്: നിമ്യ ഷിജു

ഇരിങ്ങാലക്കുട: പരിസ്ഥിതി സൗഹാർദ്ദം നാടിന്റെ നന്മയെ ലക്ഷ്യം വെക്കുന്ന മുദ്രാവാക്യമാണെന്നും കെ.പി.എം.എസിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൻ നിമ്യ ഷിജു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കനാൽ സ്തംഭം പരിസരത്ത് കെ.പി.എം.എസ് നടത്തിയ ഓർമ്മ...

കടലായി മഹല്ല് പ്രവാസി അസ്സോസ്സിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു

കടലായി മഹല്ല് പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു .കടലായി മഹല്ല് പ്രസിഡന്റും പ്രവാസി അസ്സോസ്സിയേഷൻ രക്ഷാധികാരിയുമായ ടി എ.എം ബഷീർ കടലായി എം.എ ഹുസ്സൈന്റെ മകൾ ഹിബ...

യൂത്ത് കോൺഗ്രസ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൃക്ഷ തൈകൾ നട്ടു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അസറുദീൻ...

കാറളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൃക്ഷ തൈ വിതരണം ചെയ്തു

കാറളം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാറളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് വിപിൻ വെള്ളയത്ത് പരിപാടി ഉദ്ഘാടനം ചെയ്തു കോൺഗ്രസ്...

നെഹ്രു ബാലജനവേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട :ജൂൺ 5 ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു ഇരിങ്ങാലക്കുട കനാൽ ബേസ് വാർഡ് 21 ൽ നെഹ്രു ബാലജനവേദിയുടെ നേതൃത്വത്തിൽ, കൊറോണ കാലത്തു ചക്കക്ക് ലോകമെമ്പാടും പ്രാധാന്യം അർഹിക്കുന്ന സമയത്തു പ്ലാവിന്റെ തൈനട്ടും...

ലോനപ്പൻ നമ്പാടൻ എന്ന അസാധാരണ വ്യക്തിത്വം: ഉണ്ണികൃഷ്ണൻ കിഴുത്താണി

ഇരിങ്ങാലക്കുട :ജൂൺ 5 ലോനപ്പൻ നമ്പാടൻ ഓർമ്മദിവസം:ഒരു സാധാരണക്കാരന് എത്രമാത്രം ഔന്നത്യത്തിലെത്താമോ അവിടെയെല്ലാം തന്റേതായ കൈയൊപ്പ് ചാർത്തി, അവിസ്മരണീയമാക്കിയ അസാധാരണ വ്യക്തിത്വം എന്ന വിശേഷണമാണ് നമ്മെ വിട്ടുപിരിഞ്ഞ ലോനപ്പൻ നമ്പാടന് യോജിക്കുക....

ആനന്ദപുരം രണ്ടാം വാർഡിലെ കൊടിയൻ കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

മുരിയാട്: ഗ്രാമ പഞ്ചായത്തിലെ 2018 - 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ ആനന്ദപുരം രണ്ടാം വാർഡിലെ കൊടിയൻ കുന്ന് ലക്ഷം വീട് കുടിവെള്ള പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...

എളന്തോളി ബാലൻ മകൻ ബിനിത്ത് നിര്യാതനായി

പുല്ലൂർ:പരേതനായ എളന്തോളി ബാലൻ മകൻ ബിനിത്ത് (35 വയസ്സ് ) നിര്യാതനായി .സംസ്കാര കർമ്മം ജൂൺ 5 വെള്ളി രാവിലെ 9 ന് നടത്തും.'അമ്മ സുജാത .ഭാര്യ :നിവ്യ ,മക്കൾ നിവേദ്...

തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 4 ) 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശ്ശൂർ:ജില്ലയിൽ ഇന്ന് (ജൂൺ 4 ) 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നും ജൂൺ 1 ന് വന്ന മുരിയാട് സ്വദേശി (35) , മെയ് 27നു മുംബൈയിൽ നിന്നും...

സംസ്ഥാനത്ത് ഇന്ന് (ജൂൺ 4) 94 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂൺ 4) 94 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.39 പേരുടെ ഫലം നെഗറ്റീവായി . 37 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .47 പേർ വിദേശത്ത്...

‘പ്രിയോര്‍ മാവിന്‍തൈ പദ്ധതി’ കോളേജിൽ നിന്ന് വിരമിച്ചവർക്ക് മാവിൻ തൈകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :വി.ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും, തൃശ്ശൂര്‍ സി.എം.ഐ. ദേവമാതാ പ്രവിശ്യ വിദ്യാഭ്യാസവകുപ്പും, ക്രൈസ്റ്റ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബും, എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകളും, ക്രൈസ്റ്റ് എഞ്ചിനിയറിംഗ്...

‘കേരം മുകുന്ദപുരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'കേരം മുകുന്ദപുരം പദ്ധതി' മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അങ്കണത്തില്‍ ചെന്തെങ്ങിന്‍ തൈകള്‍ നട്ടുകൊണ്ട്...

രാജേഷ് തെക്കിനിയേടത്തിന് ജന്മദിനാശംസകൾ

സാഹിത്യകാരൻ രാജേഷ് തെക്കിനിയേടത്തിന് ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ ജന്മദിനാശംസകൾ

വേളൂക്കര പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി

വേളൂക്കര: ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3, 00, 000 ( മൂന്നു ലക്ഷം ) രൂപ സംഭാവന നൽകി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉചിത സുരേഷിൽ...

ലോക്ക്ഡൗൺ കാലഘട്ടത്തെ ക്രിയാത്മകമായി വിനിയോഗിച്ച വിദ്യാർത്ഥിനികളെ അഭിനന്ദിച്ച് എം.പി

ഇരിങ്ങാലക്കുട:ലോക്ക്ഡൗൺ കാലഘട്ടത്തെ ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ട് ബോട്ടിൽ ആർട്ടും കരകൗശല വസ്തുക്കളും മറ്റും നിർമ്മിച്ചുകൊണ്ട് ആസ്വാദ്യകരമാക്കുന്ന ജവഹർ ബാലവിഹാറിന്റെ സജീവ പ്രവർത്തകരും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാർത്ഥിനികളും ഉറ്റ സുഹൃത്തുക്കളുമായ...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവറായ ഐക്കരക്കുന്ന് കൂടക്കര വീട്ടിൽ ലിബിൻ (39) മരിച്ചു . രാവിലെ 10 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത് . ഓട്ടോ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe