26.9 C
Irinjālakuda
Sunday, December 22, 2024
Home 2020 May

Monthly Archives: May 2020

ആരോഗ്യ വിഭാഗം ജീവനക്കാരുടെ ലോക്ക്ഡൗൻ സമയത്തെ ഭക്ഷണ ചിലവ് ഏറ്റെടുത്ത് ഇടതുപക്ഷ പ്രസ്ഥാനം

കട്ടൂർ :ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ലഭ്യമാകാത്തതിനെ തുടർന്ന് പഞ്ചായത്ത് ജനകീയ ഹോട്ടൽ സംവിധാനം വഴി ഏകദേശം 40 ദിവസത്തോളം ആരോഗ്യ വിഭാഗം ജീവനക്കാർക്ക് നൽകിവന്നിരുന്ന ഭക്ഷണത്തിന്റെ മുഴുവൻ...

കാട്ടൂർ പഞ്ചായത്തിലും ജനകീയ ഹോട്ടൽ ആരംഭിക്കുന്നു

കാട്ടൂർ :കാട്ടൂർ പഞ്ചായത്തിലും ജനകീയ ഹോട്ടൽ ആരംഭിക്കുന്നു.കാട്ടൂർ പഞ്ചായത്ത് ബസ്റ്റാന്റിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് കെട്ടിടത്തിൽ നിലവിൽ വനിതാ കാന്റീൻ നില നിന്നിരുന്ന മുറി ആണ് ഇതിനുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.ലോക്ക്ഡൗൻ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ പാർസൽ സൗകര്യം...

കുടുംബശ്രീ ലോൺ അനുവദിക്കുന്നത് അയൽക്കൂട്ടങ്ങൾ വഴി

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി പ്രകാരം കുടുംബശ്രീ നൽകുന്ന വായ്പകൾ അയൽക്കൂട്ടങ്ങൾ വഴി നൽകും. വ്യക്തിഗത വായ്പകളായിട്ടല്ല അയൽക്കൂട്ടങ്ങൾക്കാണ് വായ്പകൾ നൽകുന്നതെന്ന് കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയം...

“ജോണികുട്ടിടെ ശവപെട്ടികൾ” ലോക ശ്രദ്ധ നേടുന്നു

ആറാട്ടുപുഴ:ശവപ്പെട്ടി കച്ചവടക്കാരനായ ജോണിക്കുട്ടി ജീവിത പ്രശ്നങ്ങൾ തന്നെ അലട്ടുന്നതുകൊണ്ട്, മഹാമാരി പടർന്നുപിടിച്ച ഈ അവസരത്തിൽ തന്റെ ശവപ്പെട്ടി കച്ചവടം കൊണ്ട് ഒരുപാട് ലാഭമുണ്ടാക്കാമെന്ന അയാളുടെ വിചാരത്തിന് തിരിച്ചടികളേൽക്കുന്നു.എന്നിങ്ങനെ സമകാലിക സംഭവങ്ങൾ കോർത്തിണക്കി ആറാട്ടുപുഴ...

മെയ് 5 കേരള എൻ.ജി.ഒ സംഘ് സിവിൽ സർവ്വീസ് സംരക്ഷണ ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട :സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം നിർബന്ധമായി പിടിച്ചെടുക്കുന്നതിനായി കേരള സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ മെയ് 5 കേരള എൻ.ജി.ഒ സംഘ് സിവിൽ സർവ്വീസ് സംരക്ഷണ ദിനമായി ആചരിച്ചു.ഇതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ്...

കല്ലിങ്ങപ്പുറം കരുണാകരന്‍ (78) നിര്യാതനായി

പുല്ലൂര്‍ : കല്ലിങ്ങപ്പുറം കരുണാകരന്‍ (78) നിര്യാതനായി. സംസ്‌കാരം വീട്ട്‌വളപ്പില്‍ നടന്നു. ഭാര്യ : ഹേമ. മക്കള്‍ : കലേഷ്(മസ്‌ക്കറ്റ്), കവിത, വിനയ, കാവ്യ, സന്ദീപ്. മരുമക്കള്‍ : വീണ കലേഷ്, വിനയ...

കല്ലിങ്ങപ്പുറം കരുണാകരന്‍ (78) നിര്യാതനായി

പുല്ലൂര്‍ : കല്ലിങ്ങപ്പുറം കരുണാകരന്‍ (78) നിര്യാതനായി. സംസ്‌കാരം വീട്ട്‌വളപ്പില്‍ നടന്നു. ഭാര്യ : ഹേമ. മക്കള്‍ : കലേഷ്(മസ്‌ക്കറ്റ്), കവിത, വിനയ, കാവ്യ, സന്ദീപ്. മരുമക്കള്‍ : വീണ കലേഷ്, വിനയ...

ലോക്ക്ഡൗൺ നീട്ടൽ: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കോവിഡ്-19 നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മെയ് 17 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ സാഹചര്യത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.റെഡ്സോൺ ജില്ലകളിലെ...

ഇന്ന്(മെയ് 4 ) സംസ്ഥാനത്ത് ആർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല

ഇന്ന്(മെയ് 4 ) സംസ്ഥാനത്ത് ആർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല . .61 ‌ പേരുടെ ഫലം നെഗറ്റീവായി..ഇതുവരെ 499 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .34 പേർ ഇപ്പോൾ...

വിദ്യാര്‍ഥികളുടെ കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ആപ്പിള്‍ ബസാറിലെ രണ്ടു വിദ്യാര്‍ഥികള്‍ കുടുക്കയില്‍ ശേഖരിച്ച തങ്ങളുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പള്ളി പറമ്പത്ത് വീട്ടില്‍ മുഹമ്മദ്‌ ബഷീര്‍, മുംസി ദമ്പതിമാരുടെ മക്കളായ ഉമരിയ്യ പബ്ലിക്...

ലോക്ക് ഡൗണിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച അനുഷക്ക് അഭിനന്ദനങ്ങളുമായി മുനിസിപ്പൽ ചെയർ പേഴ്സൺ

ഇരിങ്ങാലക്കുട :ലോക്ക്ഡൗൺ കാലത്ത് കരകൗശല വസ്തുക്കൾ നിർമ്മിച്ച ഇരിങ്ങാലക്കുട കുഴിക്കാട്ടു കോണം നമ്പിട്ടിയത്ത് ബാലകൃഷ്ണൻ മകൾ അനുഷയെ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു നേരിട്ട് എത്തി അഭിനന്ദിച്ചു. നെൽക്കതിർ,...

കാട്ടൂര്‍ ഗവ.ആശുപത്രിയിലേക്ക് കാട്ടൂര്‍ ലയണ്‍സ് ക്ലബിന്റെ സഹായഹസ്തം

കാട്ടൂര്‍ : കാട്ടൂര്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കാട്ടൂര്‍ ഗവ.ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്കിറ്റുകളും, വാഷബിള്‍ മാസ്‌ക്കുകളും, ഹാന്റ് സാനിറ്റൈസറുകളും ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എം.ഡി ഇഗ്‌നേഷ്യസും, കാട്ടൂര്‍ ലയണ്‍സ്...

മുസ്ലിം സർവ്വീസ് സൊസൈറ്റി റംസാൻ റിലീഫ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട :മുസ്ലിം സർവ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു .ലോക്ക് ഡൗൺ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്കൊണ്ട് കിറ്റുകൾ വീടുകളിലേക്ക് എത്തിച്ചു നൽകുകയായിരുന്നു .എം .എസ്...

വഴിപാടിന് മാറ്റി വെച്ച 25000 രൂപ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് നൽകി

ഇരിങ്ങാലക്കുട :എടക്കുളം സ്വദേശി ചന്ദ്രിക ഭവനിൽ ഗോപകുമാർ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ വഴിപാടുകൾക്കായി മാറ്റി വച്ച 25000 രൂപ ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കുവാൻ ദേവസ്വം ചെയർമാൻ ...

പ്രതിഷേധവുമായി കെ എസ് യു

ഇരിഞ്ഞാലക്കുട :അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ട് പോയ വിദ്യാർത്ഥികളെ കേരളത്തിലേക്ക് തിരികെ എത്തിക്കുന്നതിൽ കേരള സർക്കാർ വൈകുന്നതിൽ കെ എസ് യു ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ...

ആഘോഷങ്ങളില്ലാതെ ഊരകം സെൻറ് ജോസഫ് ദേവാലയ തിരുനാൾ നടത്തി

പുല്ലൂർ: ഊരകം സെന്റ്. ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ ഔസേപ്പിതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു.കോവിഡ് രോഗ പശ്ചാത്തലത്തിൽ ആത്‌മീയ ശുശ്രൂഷകൾ മാത്രം നടത്തിയും സർക്കാർ നിയമങ്ങൾ അനുസരിച്ചും വളരെ ലളിതമായിട്ടാണ് തിരുന്നാൾ...

ലോക്ക് ഡൗണിലും എം എസ് എസ് സേവന പാതയിൽ

ഇരിങ്ങാലക്കുട :കൊറോണ ഭീതിയിൽ കഴിയുന്ന രോഗികൾക്ക് സഹായവുമായി മുസ്ലിം സർവീസ് സൊസൈറ്റി( എം എസ് എസ് ) ഇരിങ്ങാലക്കുട യൂണിറ്റ്. ഇരിങ്ങാലക്കുട മേഖലയിൽ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക്...

കാറളം വിഷ്ണു വാഹിദ് വധക്കേസിലെ ഒളിവിൽ പോയിരുന്ന എല്ലാ പ്രതികളെയും പോലീസ് പിടികൂടി

ഇരിങ്ങാലക്കുട: കാറളം വിഷ്ണു വാഹിദ് വധക്കേസിലെ ഒളിവിൽ പോയിരുന്ന എല്ലാ പ്രതികളെയും പോലീസ് പിടികൂടി കൊലപാതകത്തിനുശേഷം ഒളിവിൽ പോയ എടക്കുളം ഈശ്വരമംഗലത്ത് അഖിൽ22, അഖിലിനെ സഹോദരനായ അഖിനേഷ്...

കക്കൂസ് മാലിന്യം റോഡരുകിൽ തള്ളുന്നതായി പരാതി

കാട്ടൂർ:കാട്ടൂർ തേക്കുംമൂല മാവും വളവ് റോഡിൽ കക്കൂസ് മാലിന്യം തള്ളുന്നതായി നാട്ടുകാരുടെ പരാതി.കാട്ടൂർ സി. പി. എം ലോക്കൽ സെക്രട്ടറി എൻ. ബി പവിത്രന്റെ സഹായത്തോടെ കാട്ടൂർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.സ്ഥിരമായി കക്കൂസ് മാലിന്യം...

സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി.ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe