പ്രതിഷേധവുമായി കെ എസ് യു

79

ഇരിഞ്ഞാലക്കുട :അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ട് പോയ വിദ്യാർത്ഥികളെ കേരളത്തിലേക്ക് തിരികെ എത്തിക്കുന്നതിൽ കേരള സർക്കാർ വൈകുന്നതിൽ കെ എസ് യു ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ ഉദ്ഘാടനം നടത്തി.കേരള സർക്കാർ എത്രയും പെട്ടെന്ന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു .മറ്റു സംസ്ഥാനങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ കെ എസ് യുവുമായി ബന്ധപെടുന്നുണ്ടെന്നും അവർ വളരെയധികം ബിദ്ധിമുട്ടുന്നുണ്ടെന്നും അറിയിച്ചു.മണ്ഡലത്തിലെ മറ്റു പ്രദേശങ്ങളിലായി ഐസക്,അജീഷ് ,മിഥുൻ,അഖിൽ,ജിബിൻ,ആബേൽ,ശരത്ത് എന്നിവർ നേതൃത്വം നൽകി

Advertisement