ഇരിങ്ങാലക്കുട:തുടർച്ചയായി ഇരുപത്തിയാറ് മണിക്കൂർ കരാട്ടെയിലെ ”കത്ത” അവതരിപ്പിച്ച് ഇരിങ്ങാലക്കുട സ്വദേശി ഗിന്നസ് റെക്കോർഡ് നേടി. ഇരിങ്ങാലക്കുട സെമിനാരി റോഡിൽ കുളപറമ്പിൽ ബാബുവാണ് ഈ ലോകോത്തര നേട്ടത്തിന് അർഹനായത്. ദീർഘനാളായി കരാട്ടെ മാസ്റ്ററാണ് ബാബു. എറണാകുളത്ത് കരാട്ടെ പഠിപ്പിക്കുന്ന ഇദ്ദേഹം ഇപ്പോൾ തൃപ്പൂണിത്തുറയിലാണ് താമസം.
Advertisement