ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് എം.പി ഫണ്ട് അനുവദിച്ചു

90

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധത്തിനായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് ടി .എന്‍ പ്രതാപന്‍ എം.പി യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 16.40 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി അറിയിച്ചു. പോര്‍ട്ടമ്പിള്‍ വെന്റിലേറ്ററിന് 6 ലക്ഷത്തി അറിപതിനായിരം രൂപയും,ഐ സി യു വെന്റിലേറ്ററിന് 9 ലക്ഷത്തി എന്‍പതിനായിരം രൂപയുമാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് അനുവദിച്ചിരിക്കുന്നത്.

Advertisement