20.9 C
Irinjālakuda
Saturday, January 18, 2025
Home 2020 February

Monthly Archives: February 2020

മാസ്റ്റര്‍ മഹേശ്വരന്റെ ചിത്ര പ്രദര്‍ശനം കിഴുത്താണി സ്‌കൂളില്‍

ഇരിങ്ങാലക്കുട : കിഴുത്താണി ആര്‍എംഎല്‍പി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ 10.30 ന് വിദ്യാലയത്തിലെ 4-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മഹേശ്വരന്റെ ചിത്ര പ്രദര്‍ശനം നടത്തുന്നു. ചിത്രരചനയോടൊപ്പം മഹേശ്വരന്‍ നന്നായി പാടുകയും ചെയ്യും. ഈ...

വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം സ്‌കൗട്ട്സ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ജൈവ ചീര കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്‌കൂള്‍ മാനേജര്‍.ഡോ. സി.കെ.രവി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു....

താലൂക്ക് ആശുപത്രിയില്‍ നിന്ന് ബാങ്കില്‍ അടക്കാന്‍ കൊണ്ടുപോയ തുക കവര്‍ന്നതായി പരാതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നിന്ന് കളക്ഷന്‍ തുകയായ 1,28,000 യാണ് കവര്‍ന്നത്.ആശുപത്രി ജീവനക്കാരന്‍ ഉമേഷ് ബാങ്കില്‍ അടക്കാന്‍ കൊണ്ടു പോയ തുകയാണ് കവര്‍ന്നത.് ബാങ്കിലേക്ക് പോകുന്നവഴി മിനി...

കൊറോണ ജില്ലയില്‍ 30 പേര്‍ നിരീക്ഷണത്തില്‍

തിരുവന്തപുരം : കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലാകെ 30 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഒന്നും മെഡിക്കല്‍ കോളേജില്‍ 19 ഉം ജനറല്‍ ആശുപത്രിയില്‍ 10 പേരെയുമാണ്...

കവിത പാടി പ്രതിഷേധം

ഇരിങ്ങാലക്കുട : ജനകീയ പ്രതിരോധങ്ങളെ കണക്കിലെടുക്കാതെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കലിക സാംസ്ക്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ കവിത പാടി പ്രതിഷേധിച്ചു. കലിക ലിറ്ററേച്ചർ & ആർട്സ് ഫോറത്തിന്റെ...

2020 ഫെബ്രുവരി 5,6,7,8 തിയ്യതികളില്‍ തൃശൂര്‍ വച്ച് നടക്കുന്ന KPSTA സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ

ഇരിങ്ങാലക്കുട :2020 ഫെബ്രുവരി 5,6,7,8 തിയ്യതികളില്‍ തൃശൂര്‍ വച്ച് നടക്കുന്ന KPSTA സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥക്ക് ഇരിങ്ങാലക്കുട പൂതംകുളം മൈതാനത്ത് സ്വീകരണം നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ലി...

പട്ടാപ്പകൽ സ്ത്രീയെ അക്രമിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: കൂടാരം തങ്കപ്പൻ മകൻ നിഖിൽ (24) നെയാണ് ഇരിങ്ങാലക്കുട SI സുബിന്ത് ks, Sl ക്ലീറ്റസ് CM , പോലീസുദ്യോഗസ്ഥരായ അനൂപ് ലാലൻ, സജിമോൻ, ഡാനിയേൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം...

ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി & വൊക്കേഷണല്‍ സ്‌കൂളിന്റെ 129-ാമത് വാര്‍ഷികാഘോഷവുംയാത്രയയപ്പ് സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട: വിദ്യാലയ മുത്തശ്ശിയായ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി & വൊക്കേഷണല്‍ സ്‌കൂളിന്റെ 129-ാമത് വാര്‍ഷികാഘോഷവുംയാത്രയയപ്പ് സമ്മേളനവും ചാലക്കുടി മുന്‍ എം.പി.യും സിനി ആര്‍ട്ടിസ്റ്റുമായ ടി.വി.ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍...

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിലെ കൊലപാതകം കോടതിയില്‍വെച്ച് വിചാരണക്കിടെ സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു

ഇരിങ്ങാലക്കുട : സഹോദരിയെ പുറകെ നടന്ന് ശല്യം ചെയ്യുന്നത് ചോദിച്ചതിലുള്ള വിരോധത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ചെറുപ്പക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊന്ന കേസ്സില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ വിചാരണ...

സ്മിജ ജയേഷിന് മലയാളത്തില്‍ ഡോക്ടറേറ്റ്

കരൂപ്പടന്ന: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും പി.എം. സ്മിജക്ക് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാച്ചേരിയില്‍ പരേതനായ മോഹന്‍ദാസിന്റെയും സുപ്രഭയുടേയും മകളും കണ്ണൂര്‍ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍...

എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ വക്താക്കളും പ്രവക്താക്കളും ആകുന്നതിനോടൊപ്പം മാനവികതയുടെ വക്താക്കള്‍ കൂടി ആകണമെന്ന് : വിദ്യാഭ്യാസ...

പുതുക്കാട് :എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ വക്താക്കളും പ്രവക്താക്കളും ആകുന്നതിനോടൊപ്പം മാനവികതയുടെ വക്താക്കള്‍ കൂടിയാകണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എന്നും ...

കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ അമ്പലത്തിൽ എഴുന്നെള്ളിപ്പിനിടെ ആന ഇടഞ്ഞു:പാപ്പാൻ മരിച്ചു

കിഴുത്താണി:കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ അമ്പലത്തിൽ എഴുന്നെള്ളിപ്പിനിടെ ആന ഇടഞ്ഞു .ഗുരുവായൂർ ശ്രീ കൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത് . ഗുരുതര പരിക്ക് പറ്റിയ ആന പാപ്പാൻ പാലക്കാട് സ്വദേശി നന്ദൻ മരിച്ചു ...

അവിട്ടത്തൂർ അമ്പലത്തിൽ ശീവേലിയും അന്നദാനവും

അവിട്ടത്തൂർ :അവിട്ടത്തൂർ മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് വലിയ വിളക്ക് ദിവസമായ ചൊവ്വാഴ്ച്ച ഏഴ് ആനകളോടുകൂടിയ ശീവേലിക്ക് മേളകലാനിധി കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടന്നു. 70 കലാകാരൻമാർ പങ്കെടുത്തു. അന്നമനട...

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു

പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ നഴ്സിംഗ് സ്കൂളിൽ നാല്പതാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് മുൻ ചീഫ് വിപ്പ് അഡ്വ. തോമസ്...

കെ.പി.എം.എസ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കം കുറിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രസ്താവിച്ചു. കല്ലേറ്റുക്കര കുടുംബശ്രി ഹാളിൽ നടന്ന ജില്ലാ നേതൃത്വ യോഗം...

എൽ.ഐ.സി. ഓഫീസിൽ പണിമുടക്കും ധർണ്ണയും നടത്തി.

ഇരിങ്ങാലക്കുട: എൽ.ഐ.സി യുടെ ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ എൽ.ഐ.സി. ഓഫീസർമാരുടേയും ജീവനക്കാരുടേയും ഏജന്റ്മാരുടേയും യൂണിയനുകൾ സംയുക്തമായി ഒരു മണിക്കൂർ പണിമുടക്കും പ്രതിഷേധ ധർണ്ണയും പൊതുയോഗവും നടത്തി.ക്ലാസ് വൺ ഓഫീസേഴ്സ്...

കൊറോണ ബാധിത പ്രദേശത്തു നിന്ന് വന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക: ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍

തിരുവന്തപുരം : കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. അപൂര്‍വം ചിലര്‍ ഒളിച്ച് നടക്കുകയാണ്, ഇത് അത്യന്തം ആപത്താണ്. തീരെ അനുസരിക്കാതെ...

പുതുശ്ശേരി പെരേപ്പാടന്‍ പൈലോത് ജോര്‍ജ്ജ് നിര്യാതനായി

അവിട്ടത്തൂര്‍ : പുതുശ്ശേരി പെരേപ്പാടന്‍ പൈലോത് ജോര്‍ജ്ജ് (84) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് അവിട്ടത്തൂര്‍ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : മേരി ജോര്‍ജ്ജ്. മക്കള്‍ : ഷീബ,...

പണിമുടക്ക് നോട്ടീസ് നല്‍കി

ഇരിങ്ങാലക്കുട. റവന്യൂ വകുപ്പിനോട് കാലങ്ങളായി തുടരുന്ന സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 19 ന് വകുപ്പിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തുമെന്നറിയിച്ച് മുകുന്ദപുരം തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കി.വില്ലേജ്...

പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : തൊഴിലാളിവിരുദ്ധവും രാജ്യദ്രോഹകരവുമായ കേന്ദ്ര ബജറ്റിനെതിരെ എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.നന്ദനന്‍ ഉദ്ഘാടനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe