അയ്യന്‍ പടക്കയിലെ കര്‍ഷകനേതാവായ ആളൂര്‍ മൂഢമoത്തില്‍ കൃഷ്ണന്‍ എബ്രാന്തിരി ( ഉണ്ണി സ്വാമി) അന്തരിച്ചു

683

ആളൂര്‍ : അയ്യന്‍ പടക്കയിലെ കര്‍ഷകനേതാവായ ആളൂര്‍ മൂഢമoത്തില്‍ അനന്തന്‍ എബ്രാന്തിരി മകന്‍ കൃഷ്ണന്‍ എബ്രാന്തിരി ( ഉണ്ണി സ്വാമി) 88 അന്തരിച്ചു.സംസ്‌കാരം വീട്ട് വളപ്പില്‍ ആചാരപ്രകാരം നടക്കും.മക്കള്‍: ആനന്ദന്‍, വിജയന്‍, നാരായണന്‍, രാമന്‍, സീത, ഗീത.

Advertisement