26.9 C
Irinjālakuda
Wednesday, July 3, 2024
Home 2020 January

Monthly Archives: January 2020

സുവര്‍ണ്ണ കൈരളി കേരള പ്രശ്‌നോത്തരി – 2020

ഇരിങ്ങാലക്കുട : ജ്യോതിസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനാലാമത് 'സുവര്‍ണ്ണ കൈരളി' മദര്‍ തെരേസ സ്‌ക്വയറിലെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ വച്ച് നടന്നു .പ്രസ്തുത ചടങ്ങിന്റെ ...

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള ഗവണ്‍മെന്റിന്റെ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട വനിതാപോലീസ് സ്‌റ്റേഷന്റെ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ഡിവൈഎസ് പി ഫെയ്മസ് വര്‍ഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വനിത...

ക്രൈസ്റ്റ് വിദ്യാനികേതന്‍ 18-ാം വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ പതിനെട്ടാം വാര്‍ഷികം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് സമുചിതമായി ആഘോഷിച്ചു. ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന ആഘോഷ സമ്മേളനം ബാംഗ്ലൂര്‍ ക്രൈസ്റ്റ് അക്കാഡമി പ്രിന്‍സിപ്പല്‍...

ബൈപ്പാസില്‍ വഴിവിളക്കുകള്‍ മിഴിതുറന്നു

ഇരിങ്ങാലക്കുട : ബൈപാസ്‌ റോഡ് പൊതു ജനങ്ങള്‍ക്ക് തുറന്ന്‌ കൊടുത്ത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റോഡില്‍ വെളിച്ചമില്ലാത്തതില്‍ ഏറെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ ഫലം കണ്ടു. ബൈപാസ് റോഡില്‍ സ്ഥാപിച്ചിരുന്ന വഴിവിളക്കുകള്‍ പ്രകാശിച്ചു....

ആയിരകണക്കിന് വിശ്വാസികള്‍ ജീവന്‍ നിലനിര്‍ത്താന്‍ പങ്കാളികളായി

ഇരിങ്ങാലക്കുട: ദനഹ തിരുനാളിന്റെ ഭാഗമായി സെന്റ് തോമാസ് കത്തീഡ്രലില്‍ ജീവന്‍ നിലനിര്‍ത്താന്‍ എന്ന ദൗത്യമായി ആയിരകണക്കിന് പ്രസ്തുദേന്തിമാര്‍ ദൈവസന്നിധിയില്‍ അണിനിരന്നു.കഴിഞ്ഞ പ്രളയകാലത്ത് ഒരു ദൗത്യമായി മുന്നോട്ട് പോയത് പ്രളയം ദുരന്തം അനുഭവിച്ച ദുരിതബാധിതരെ...

എല്ലാ ഇരിങ്ങാലക്കുടക്കാര്‍ക്കും ദനഹ തിരുനാള്‍ ആശംസകള്‍.തിരുനാള്‍ തത്സമയം ആസ്വദിക്കുവാന്‍ സന്ദര്‍ശിക്കൂ www.irinjalakuda.com/pindi-perunnal-2020 .ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ഫേസ്ബുക്ക് പേജിലും തിരുനാള്‍ തത്സമയം ഉണ്ടായിരിക്കുന്നതാണ്…

തുണിസഞ്ചി വിതരണം നടത്തി

കരുവന്നൂര്‍:കരുവന്നൂര്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തന പരിധിയിലെ മുഴുവന്‍ വീടുകളിലും തുണിസഞ്ചി വിതരണം നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ബാങ്ക്...

ഗാന്ധി ഇരിങ്ങാലക്കുടയില്‍ ;നീഡ്സ് സ്മൃതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഇരിങ്ങാലക്കുടയില്‍ എത്തിയതിന്റെ ഓര്‍മക്കായി നീഡ്സ് സ്മൃതി ദിനം ആചരിച്ചു.ഇതോടനുബന്ധിച്ചു ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഗാന്ധിജിയും ഇരിങ്ങാലക്കുടയും എന്ന വിഷയത്തില്‍ പ്രഭാഷണവും നടന്നു.ദേശ ഭക്തിഗാനങ്ങളും ഗാന്ധിസ്മൃതിഗാനങ്ങളൂം നടത്തിയാണ് സ്മൃതിദിനം ആചരിച്ചത്.ഹരിജന്‍ ഫണ്ട്...

മതസൗഹര്‍ദ്ദം ഉയര്‍ത്തിപിടിച്ച് ഊരകം ഗ്രാമം

ഇരിങ്ങാലക്കുട : എടക്കാട്ട് ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ ഊരകം പള്ളിയില്‍വെച്ച് കാവടിക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നു.

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് നാഷണല്‍ സര്‍വിസ് സ്‌കീം സപ്തദിന ക്യാമ്പ് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് നാഷണല്‍ സര്‍വിസ് സ്‌കീം (യൂണിറ്റ് 588)2019-2020 അധ്യയന വര്‍ഷത്തെ സപ്തദിന ക്യാമ്പ് ജനുവരി ഒന്‍പതിന് കൊടുങ്ങല്ലൂരില്‍ തുടക്കം കുറിച്ചു.എഞ്ചിനീറിങ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ...

തപസ്യ തിരുവാതിര മഹോത്സവം സമാപിച്ചു.

ഇരിങ്ങാലക്കുട: തപസ്യ കലാ സാഹിത്യ വേദി ഇരിങ്ങാലക്കട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനിയില്‍ സംഘടിപ്പിച്ച അനുഷ്ഠാന തിരുവാതിര മഹോത്സവം സമാപിച്ചു. വൈകീട്ട് 6 മണിക്ക് പുത്തില്ലത്ത് ലീല അന്തര്‍ജ്ജനം ആതിരദീപം...

സംഗമേശ്വര കോപ്ലക്‌സ് ഉദ്ഘാടനം ജനുവരി 13ന്

ഇരിങ്ങാലക്കുട : കാലങ്ങളായി ഇരിങ്ങാലക്കുട ഠാണാവില്‍ പൊതു ടോയ്‌ലറ്റായും ഹോട്ടലുകള്‍ക്ക് മാലിന്യം തള്ളാനുള്ള സ്ഥലമായും ഉപയോഗിച്ചീരുന്ന സ്ഥലത്ത് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ വികസനത്തിന്റെ ഉറച്ച കാല്‍വെപ്പുകളോടെ ശ്രീസംഗമേശ്വര കോപ്ലക്‌സിന്റെ ഉദ്ഘാടനം ജനുവരി 13-ാം...

ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാനസര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഇതുവരെ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്നവരുമായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 308 ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് രാവിലെ 10 മണി...

അക്കരക്കാരന്‍ കൊച്ചുവറീത് ഭാര്യ ശോശന്നം (87 ) നിര്യാതയായി.

ഇരിങ്ങാലക്കുട: ആസാദ് റോഡ് അക്കരക്കാരന്‍ കൊച്ചുവറീത് ഭാര്യ ശോശന്നം (87 ) നിര്യാതയായി. സംസ്‌കാര ഇന്ന് (ജനുവരി 10 വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് സെന്റ്.തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍:...

കല്ലേറ്റുംകര സ്‌കൂള്‍ 75-ാം വാര്‍ഷികത്തിലേക്ക്

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ബിവിഎം ഹൈസ്‌കൂളിന് 75-ാം പിറന്നാള്‍. സര്‍ക്കാര്‍ അനുമതിയോടെ 1945 ല്‍ സ്ഥാപിതമായ വിദ്യാലയത്തിന് ബിഷപ്പ് വാഴപ്പിളളി മൊമ്മോറിയല്‍ ലോവര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നായിരുന്നു പേര് . സ്ഥാപകമാനേജര്‍ പി.എ.ജോണ്‍,...

സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് തുണിസഞ്ചി വിതരണം ചെയ്തു

അവിട്ടത്തൂര്‍: എല്‍ ബി എസ് എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി തുണിസഞ്ചി വിതരണം ചെയ്തു .വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ടി പീറ്റര്‍ സ്‌കൂള്‍...

ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന്റെ അലങ്കാരപന്തല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം

ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അലങ്കാരപന്തല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍,നടന്‍ ഇന്നസെന്റ്,ഐ.സി.എല്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.തിരുനാള്‍ കമ്മിറ്റി അംഗങ്ങള്‍,ട്രസ്റ്റിമാര്‍ ,ഭക്ത...

ജില്ലാതല ക്വിസ് മത്സരം ജനുവരി 11 ന്

ഇരിങ്ങാലക്കുട : മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമമേനോന്‍ ഫൗണ്ടേഷനും സംയുക്തമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള നാലാമത് ജില്ലാതല ക്വിസ് മത്സരം ജനുവരി 11 -ന് നടക്കും. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കന്‍ഡറി...

ഇരിങ്ങാലക്കുട സെന്റ് പോള്‍ അമ്പു സമുദായത്തിന്റെ കൊടിയേറ്റം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് പോള്‍ അമ്പു സമുദായത്തിന്റെ കൊടിയേറ്റം ഇരിങ്ങാലക്കുട ശ്ന്തിനികേതന്‍ ആല്‍ പരിസരത്ത് വെച്ച് കത്തീഡ്രല്‍ ചര്‍ച്ച് അസി.വികാരി ഫാ. ഫെബിന്‍ കൊടിയന്‍ നിര്‍വ്വഹിച്ചു. കൊടിയേറ്റത്തിനു ശേഷം തായമ്പക മേളവും...

കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ വനിതാ സംഗമം നടന്നു.

കല്ലംകുന്ന്: ഗ്രാമീണ വായനശാലയില്‍ നടന്ന വനിതാ സംഗമം പു.ക.സ ജില്ലാ ജോയിന്റ് സെക്രട്ടറി റെജില ഷെറിന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് സംവാദത്തിന് തുടക്കം കുറിച്ചു. സി.കെ.രാമചന്ദ്രന്‍ അദ്യക്ഷത വഹിച്ച...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe