ഇരിങ്ങാലക്കുട സെന്റ് പോള്‍ അമ്പു സമുദായത്തിന്റെ കൊടിയേറ്റം

120

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് പോള്‍ അമ്പു സമുദായത്തിന്റെ കൊടിയേറ്റം ഇരിങ്ങാലക്കുട ശ്ന്തിനികേതന്‍ ആല്‍ പരിസരത്ത് വെച്ച് കത്തീഡ്രല്‍ ചര്‍ച്ച് അസി.വികാരി ഫാ. ഫെബിന്‍ കൊടിയന്‍ നിര്‍വ്വഹിച്ചു. കൊടിയേറ്റത്തിനു ശേഷം തായമ്പക മേളവും ഉണ്ടായിരുന്നു. കൊടിയേറ്റത്തിന് അമ്പു സമുദായം പ്രസിഡന്റ് സിജു യോഹന്നാന്‍, സെക്രട്ടറി സിജോ പള്ളന്‍, ട്രഷറര്‍ വിന്‍സെന്റ് തെക്കേത്തല, വര്‍ഗ്ഗീസ് ജോണ്‍സന്‍ കൂനന്‍, ബാബു ലൂവിസ് ആലേങ്ങാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement