ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോൽസവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ സംഭാര വിതരണം SNBS പ്രസിഡന്റ് വിശ്വംഭരൻ ഉദ്ഘാടനo ചെയ്തു .സേവാഭാരതി പ്രവർത്തകരായ ഭാസ്കരൻ പറമ്പിക്കാട്ടിൽ,K. രവീന്ദ്രൻ., DP നായർ, മുരളി കല്ലിക്കാട്ട്, ഉണ്ണി പേടിക്കാട്ടിൽ,K രാഘവൻ, T. രാമൻ, M.Aസുരേഷ് എന്നിവർ നേതൃത്വം നൽകി
Advertisement