Daily Archives: December 31, 2019
അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം
അവിട്ടത്തൂര്‍: എല്‍ ബി എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉജിത സുരേഷ്...
വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ആദരണ സമ്മേളനവും ഗാനമേള മത്സരവും ജനുവരി 4ന് അയ്യങ്കാവ് മൈതാനത്ത്
ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 4-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് അയ്യങ്കാവ് മൈതാനത്ത് ആദരണ സമ്മേളനവും ഗാനമേള മത്സരവും സംഘടിപ്പിക്കുമെന്ന് വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ്...
എൽ.ഐ.സി. എ.ഒ.ഐ. ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം.
ഇരിങ്ങാലക്കുട: എൽ.ഐ.സി. ഏജന്റ്സ് ഓർഗനൈസേഷൻ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം നടത്തി. പി.ഡബ്ല്യു.ഡി.റെസ്റ്റ് ഹൗസിൽ എൽ.ഐ.സി.എ.ഒ.ഐ. തൃശൂർ ഡിവിഷണൽ സെക്രട്ടറി കെ.സി.പോൾസൺ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് സി.എൻ.നിജേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയും എസ്.എൻ.പുരം...
ഉദയാ റസിഡന്‍സ് അസോസിയേഷന്‍ 13-ാംവാര്‍ഷികമാഘോഷിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉദയാ റസിഡന്‍സ് അസോസിയേഷന്റെ 13-ാംവാര്‍ഷികം ഡിസംബര്‍ 29 ഞായറാഴ്ച വൈകിട്ട് റോട്ടറി ക്ലബ് ഹാളില്‍ വച്ച് പ്രസിഡന്റ് പി .വി ബാലകൃഷ്ണന്‍ അധ്യക്ഷതയില്‍ നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ്...
വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കൊളീജിയേറ്റ് വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സി.പി.ഐ.നേതാവായിരുന്ന കെ.കെ.ഭാസ്‌ക്കരന്‍ മാസ്റററുടെ ചരമവാര്‍ഷികദിനം ആചരിച്ചു
ഇരിങ്ങാലക്കുട:താണിശ്ശേരി,വെളളാനി മേഖലകളില്‍ സി.പി.ഐ.നേതാവായിരുന്ന കെ.കെ.ഭാസ്‌ക്കരന്‍മാസ്റററുടെ ചരമവാര്‍ഷികദിനം സി.പി.ഐ. കാറളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ താണിശ്ശേരിയില്‍ പുഷ്പാര്‍ച്ചന നടന്നു.കിഴുത്താണി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സ്മാരകമന്ദിരത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ. സംസ്ഥാന...
എഫ് എസ് ഇ ടി ഒ സായാഹ്ന ധര്‍ണ്ണ
ഇരിങ്ങാലക്കുട : എഫ് എസ് ഇ ടി ഒ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തി ല്‍ ജനുവരി 8 ന്റെ പൊതു പണിമുടക്കിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച സായാഹ്നധര്‍ണ്ണ എന്‍....
അപൂര്‍വ്വ വിദേശ പ്രാവുകളുടെ അഖിലേന്ത്യാ സംഗമവേദിയായി ക്രൈസ്റ്റ് കോളേജ് |
ഇരിങ്ങാലക്കുട: 300 ല്‍ പരം അപൂര്‍വ്വ വിദേശ പ്രാവിനങ്ങളുടെ പ്രദര്‍ശനത്തിനും മത്സരങ്ങള്‍ക്കും വേദിയാകാന്‍ തയ്യാറെടുക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. അഖിലേന്ത്യാ അലങ്കാര പ്രാവ് സൊസൈറ്റിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ്...