പുല്ലൂര്‍ സെന്‍ സേവിയേഴ്‌സ് ഇടവക തിരുനാളിന് രൂപതാ ചാന്‍സലര്‍ റവ .ഡോ. നെവിന്‍ ആട്ടോക്കാരന്‍ കൊടിയേറ്റം നടത്തി

95

പുല്ലൂര്‍ ;പുല്ലൂര്‍ സെന്‍ സേവിയേഴ്‌സ് ഇടവക തിരുനാളിന് രൂപതാ ചാന്‍സലര്‍ റവ .ഡോ. നെവിന്‍ ആട്ടോക്കാരന്‍ കൊടിയേറ്റം നടത്തി .വികാരി ഫാ .തോംസണ്‍ അറക്കല്‍ ,അസി .വികാരി ഫാ .അനൂപ് പുതുശ്ശേരി, ജനറല്‍ കണ്‍വീനര്‍ വിന്‍സന്റ് അരിസുപറമ്പില്‍,കണ്‍വീനര്‍ സേവിയര്‍ ആളുക്കാരന്‍, ട്രസ്റ്റിമാരായ ആന്റണി തെക്കിനിയേടത്ത്, ജോസ് ആളുക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement