Friday, June 5, 2026
24.6 C
Irinjālakuda

കഴിഞ്ഞ പ്രളയത്തില്‍ വല നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് വല വിതരണം ചെയ്തു കാറളം ഗ്രാമപഞ്ചായത്ത്

കാറളം : കാറളം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ വല നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് വല വിതരണ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി .സ് പ്രസാദ് ,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍, പ്രമീള ദാസന്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രമ രാജന്‍, വാര്‍ഡ് മെംമ്പര്‍മാരായ കെ. സ് ബാബു, ഷമീര്‍, ഷൈജവെട്ടിയാട്ടില്‍, ഫ്രാന്‍സിസ് മാസ്റ്റര്‍, ശ്രീജിത് വി ജി, മിനിരാജന്‍, മിനി രാജന്‍, സെക്രട്ടറി നടരാജന്‍, അസി.സെക്രട്ടറി മനോജ് എന്നിവര്‍ പങ്കെടുത്തു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img